FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ബിസിസിഐ ദൈവത്തിന് മുകളിലല്ല ശ്രീശാന്ത്

Friday, Aug 11, 2017,19:30 IST By മെട്രൊ വാർത്ത A A A

കൊച്ചി: വിലക്ക് നീക്കിയതിനെതിരെ അപ്പീൽ നൽകിയ ബിസിസിൈ നിലപാടിനെ വിമർശിച്ച് ശ്രീശാന്ത്. ബിസിസിഐ ദൈവത്തിന് മുകളിൽ അല്ല. ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്. ആരോടും യാചിക്കാനില്ല. നിരപരാധിത്വം തെളിയിച്ചിട്ടും അനീതി തുടരുകയാണെന്നും ശ്രീശാന്ത് ആരോപിച്ചു.