FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
kerala

വയനാട്ടില്‍ സിപിഎം ഓഫിസിനു നേരെ ആക്രമണം

Friday, Aug 11, 2017,15:05 IST By nikhil A A A

കല്‍പ്പറ്റ: പുല്‍പ്പള്ളിയിലെ സിപിഎം ഓഫിസിനു നേരെ ആക്രമണം. ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ അക്രമികള്‍ തകര്‍ത്തു. ആരാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.