FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
India

ഇന്ത്യയുടെത് പക്വതയുള്ള നിലപാട് അമെരിക്ക

Saturday, Aug 12, 2017,17:33 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ: ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് പക്വതയുള്ള നിലപാടെന്ന് അമെരിക്ക. ചൈനയുടെ പെരുമാറ്റം പിടിവാശി നിറഞ്ഞതാണ്. അമെരിക്കൻ പ്രതിരോധ വ്യക്താവ് ജയിംസ് ആർ ഹോംസ് വിലയിരുത്തി. ചൈന ദുശാഠ്യക്കാരനാകുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.