FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Business

ഇലക്‌‌ട്രോണിക് മേള ലു​ലു ഡി​ജെ​ക്സി​ന് തു​ട​ക്കം

Saturday, Aug 12, 2017,12:13 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ര്‍ശ​ന- വി​ല്‍പ്പ​ന മേ​ള​യാ​യ ലു​ലു ഡി​ജെ​ക്സ് 2017ന് ​ലു​ലു മാ​ളി​ല്‍ തു​ട​ക്ക​മാ​യി. നി​ക്കോ​ണ്‍ ജ​പ്പാ​ന്‍ സെ​യി​ല്‍സ് ആ​ൻ​ഡ് മാ​ര്‍ക്ക​റ്റി​ങ് മാ​നെ​ജ​ര്‍ നി​ക്കോ​ണ്‍ ഷി​ന്‍ഗോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എം ​എ​സ് ഐ ​താ​യ് വാ​നി​ല്‍ നി​ന്നു​ള്ള എ​ഡ്ഡി ചെ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. ലു​ലു റീ​ട്ടെ​യ്ല്‍ ജ​ന​റ​ല്‍ മാ​നെ​ജ​ര്‍ സു​ധീ​ഷ് നാ​യ​ര്‍, ബ​യി​ങ് മാ​നെ​ജ​ര്‍ ദാ​സ് ദാ​മോ​ദ​ര​ന്‍, പി.​എ. ജ​മാ​ല്‍ , എം.​എ. അ​നൂ​പ്, റി​പ്പോ​സ​ലി, ഷ​ഫീ​ഖ് അ​ലി​യാ​ര്‍, പി.​യു നി​യാ​സ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. ഓ​ഗ​സ്റ്റ് 15 വ​രെ നീ​ളു​ന്ന മേ​ള​യി​ല്‍ പ്ര​മു​ഖ റീ​ട്ടെ​യ്‌​ല​ര്‍മാ​രു​ടെ​യും ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ളു​ടെ​യും ഉ​ല്‍പ​ന്ന​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശ്രേ​ണി വ​ന്‍ വി​ല​ക്കു​റ​വി​ലും ഇ ​എം ഐ ​സ്കീ​മു​ക​ളി​ലും സ്വ​ന്ത​മാ​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് അ​വ​സ​രം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
സ്മാ​ര്‍ട്ട്ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, ടാ​ബ്ല​റ്റു​ക​ള്‍, എ​ച്ച് ഡി ​ടി​വി​ക​ള്‍, സ്മാ​ര്‍ട്ട് വാ​ച്ചു​ക​ള്‍, ഡി​ജി​റ്റ​ല്‍ ക്യാ​മ​റ​ക​ള്‍, ഗെ​യ്മിം​ഗ് ക​ണ്‍സോ​ളു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​ത​രം ഉ​ത്പ​ന്ന​ങ്ങ​ളും ല​ഭ്യ​മാ​ണ്.