FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Business

ഓ​ഹ​രി​യി​ൽ വ​ൻ ഇ​ടി​വ്

Saturday, Aug 12, 2017,11:34 IST By മെട്രൊ വാർത്ത A A A

മും​ബൈ: തു​ട​ർ​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​വ​സ​വും രാ​ജ്യ​ത്തെ ഓ​ഹ​രി സൂ​ചി​ക​ക​ളി​ൽ വ​ൻ ഇ​ടി​വ്. ഓ​ഹ​രി സൂ​ചി​ക​ക​ള്‍ ക​ന​ത്ത ന​ഷ്ട​ത്തി​ല്‍ ക്ലോ​സ് ചെ​യ്തു. മി​ക​ച്ച നേ​ട്ടം കു​റി​ച്ച സൂ​ചി​ക​ക​ള്‍ തു​ട​ര്‍ച്ച​യാ​യു​ള്ള വി​ല്പ​ന സ​മ്മ​ര്‍ദ​ത്തി​ലാ​ണ് കൂ​പ്പു​കു​ത്തി​യ​ത്.
യു​എ​സ് -ഉ​ത്ത​ര കൊ​റി​യ സം​ഘ​ര്‍ഷ സാ​ധ്യ​ത​യും വി​പ​ണി​ക്ക് തി​രി​ച്ച​ടി​യാ​യി. ഒ​രു​മാ​സ​ത്തെ താ​ഴ്ന്ന നി​ല​യി​ലാ​ണ് സൂ​ചി​ക​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. സെ​ന്‍സെ​ക്‌​സ് 317.74 പോ​യി​ന്‍റ് താ​ഴ്ന്ന് 31213.59ലും ​നി​ഫ്റ്റി 109.45 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ല്‍ 9710.80ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബി​എ​സ്ഇ​യി​ലെ 1525 ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ള്‍ ന​ഷ്ട​ത്തി​ലും 1003 ഓ​ഹ​രി​ക​ള്‍ നേ​ട്ട​ത്തി​ലു​മാ​യി​രു​ന്നു.
മി​ക​ച്ച പാ​ദ​ഫ​ലം പു​റ​ത്തു​വി​ട്ടെ​ങ്കി​ലും കി​ട്ടാ​ക്ക​ട​ത്തി​ല്‍ വ​ര്‍ധ​ന​യു​ണ്ടാ​യ​തി​നെ​തു​ട​ര്‍ന്ന് എ​സ്ബി​ഐ​യു​ടെ ഓ​ഹ​രി വി​ല ആ​റ് ശ​ത​മാ​ന​ത്തോ​ളം ഇ​ടി​ഞ്ഞു. ഡോ.​റെ​ഡ്ഡീ​സ് ലാ​ബ്, ആ​ക്‌​സി​സ് ബാ​ങ്ക്, ഇ​ന്‍ഫോ​സി​സ്, വി​പ്രോ, ലു​പി​ന്‍ തു​ട​ങ്ങി​യ​വ നേ​ട്ട​ത്തി​ലും ഹി​ന്‍ഡാ​ല്‍കോ, എ​സ്ബി​ഐ, ഒ​എ​ന്‍ജി​സി, സ​ണ്‍ ഫാ​ര്‍മ, മാ​രു​തി, ഹി​ന്ദു​സ്ഥാ​ന്‍ യു​ണി​ലി​വ​ര്‍, ടാ​റ്റ മോ​ട്ടോ​ഴ്‌​സ് തു​ട​ങ്ങി​യ​വ ന​ഷ്ട​ത്തി​ലു​മാ​യി​രു​ന്നു.
ഓ​ഗ​സ്റ്റ് മാ​സ​ത്തി​ല്‍ ഇ​തു​വ​രെ സെ​ന്‍സെ​ക്‌​സി​ന് 1200 പോ​യി​ന്‍റും നി​ഫ്റ്റി​ക്ക് 300 പോ​യി​ന്‍റു​മാ​ണ് ന​ഷ്ട​മാ​യ​ത്.