FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
kerala

കാടു കയറിയ ആനകൾ വീണ്ടും വനാതിർത്തിയിൽ

Saturday, Aug 12, 2017,14:13 IST By മെട്രൊ വാർത്ത A A A

പാലക്കാട്: കാടു കയറിയ ആനകൾ വീണ്ടും വനാതിർത്തിയിൽ നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തുന്നു. ഒരാഴ്ച നാടിനെ വിറപ്പിച്ച കാട്ടാനകളാണ് ഉൾവനത്തിലേക്ക് കയറിപ്പോകാൻ കൂട്ടാക്കാതെ വനാതിർത്തിയിൽ നില ഉറപ്പിച്ചിരിക്കുന്നത്. വനാതിർത്തിയോട് ചേർന്ന പ്രദേശത്തെ കൃഷിയും ആനകൾ നശിപ്പിച്ചിട്ടുണ്ട്.