FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു

Saturday, Aug 12, 2017,12:33 IST By മെട്രൊ വാർത്ത A A A

സിക്കിം: ഇന്ത്യ-ചൈന അതിർത്തിയിൽ സിക്കിം അരുണാചൽ മേഖലയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അരുണാചൽ മേഖലയിൽ 1400 കിലോമീറ്ററോളം ആണ് പുതിയതായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. അതിർത്തിയിലെ പ്രശ്നങ്ങൾ പഠിച്ചതിന് ശേഷമാണ് പുതിയ നീക്കം. അതീവ ജാഗ്രതാനിർദേശമാണ് സൈന്യത്തിന് നൽകിയിരിക്കുന്നത്.