FLASH NEWS
Breaking News
കമൽഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് കെജ്‌രിവാൾ
kerala

ദിലീപ് പരാതി നൽകിയിരുന്നു ബെഹ്റ

Saturday, Aug 12, 2017,11:51 IST By മെട്രൊ വാർത്ത A A A

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച കേസിൽ നടൻ ദിലീപ് തനിക്ക് നേരത്തെ പരാതി നൽകിയിരുന്നുവെന്ന് ഡിജിപി ലോക്‌ടനാഥ് ബെഹ്റ സ്ഥിരീകരിച്ചു. പൾസർ സുനി കത്തയച്ചത് സംബന്ധിച്ചാണ് പരാതി നൽകിയത്. അതിന്‍റെ വിശദാംശങ്ങൾ കോടതിയിൽ വ്യക്തമാക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.

കേസ് കോടതിയുടെ പരിഗണനയിലാണ്. അതു കൊണ്ട് കൂടുതൽ വെളിപ്പെടുത്തുന്നില്ല.എല്ലാ കാര്യവും കോടതിയിൽ വ്യക്തമാക്കും. കോടതിയാണ് സംഭവത്തിൽ തീരുമാനം എടുക്കേണ്ടത്.