FLASH NEWS
Breaking News
ചലച്ചിത്രതാരം ശ്രീദേവി അന്തരിച്ചു
India

നാഗൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം ലളിത് മോദി രാജി വെച്ചു

Saturday, Aug 12, 2017,13:51 IST By മെട്രൊ വാർത്ത A A A

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് ചെയർമാൻ ലളിത് മോദി നാഗൂർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനം ലളിത് മോദി രാജി വെച്ചു. മൂന്ന് പേജുള്ള രാജിയാണ് അയച്ചത്. അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈ മാറാൻ സമയമായി എന്നാണ് അദേഹം രാജിക്കത്തിൽ  പറഞ്ഞിരിക്കുന്നത്.

ക്രിക്കറ്റ് ഭരണത്തിൽ നിന്നും താൽക്കാലികമായി യാത്ര പറയുകയാണ്.നാഗൂർ ക്രിക്കറ്റിൽ വീണ്ടും നല്ല സമയം വരട്ടയെന്നും അദേഹം ആശംസിച്ചു.