FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Sports

നെ​യ്മ​ർ ക​ളി​ക്കും

Saturday, Aug 12, 2017,12:57 IST By മെട്രൊ വാർത്ത A A A

പാ​രി​സ്: ക​രാ​ര്‍ തു​ക കൈ​മാ​റു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ല്‍ പി​എ​സ്ജി നെ​യ്മ​റി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കി. ഇ​തോ​ടെ ഈ ​ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​ന് ഞാ​യ​റാ​ഴ്ച ജ്വി​ങാ​മ്പി​നെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പf​എ​സ്ജി​ക്കാ​യി അ​ര​ങ്ങേ​റാം.
ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് 222 മി​ല്യ​ണ്‍ യൂ​റോ റെ​ക്കോ​ഡ് തു​ക​ക്ക് നെ​യ്മ​ര്‍ ബാ​ഴ്സ​ലോ​ണ​യി​ല്‍ നി​ന്നും പീ​എ​സ്ജി​യി​ല്‍ എ​ത്തി​യ​ത്. പ​ക്ഷെ ര​ജി​സ്ട്രേ​ഷ​ന്‍ വൈ​കി​യ​ത് മൂ​ലം നെ​യ്മ​ര്‍ക്ക് ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ അ​ര​ങ്ങേ​റാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​രു രാ​ജ്യ​ത്തു നി​ന്നും മ​റ്റൊ​രു രാ​ജ്യ​ത്തി​ലേ​ക്ക് ട്രാ​ന്‍സ്ഫ​ര്‍ ന​ട​ക്കു​മ്പോ​ള്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ക്ലി​യ​റ​ന്‍സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണ്, എ​ന്നാ​ല്‍ ഈ ​സ​ര്‍ട്ടി​ഫി​ക്ക​റ്റു മു​ഴു​വ​ന്‍ തു​ക​യും ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ ല​ഭ്യ​മാ​കാ​തെ ന​ല്‍കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ബാ​ഴ്സ​ലോ​ണ.