FLASH NEWS
Breaking News
മുത്തലാഖ് ഭരണഘടനാവിരുദ്ധം: സുപ്രീംകോടതി
Business

ബ്ലാ​സ്റ്റേ്ഴ്സി​ന് ര​ണ്ട് പു​തി​യ താ​ര​ങ്ങ​ൾ

Saturday, Aug 12, 2017,13:23 IST By മെട്രൊ വാർത്ത A A A

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പു​തി​യ പ​രി​ശീ​ല​ക​ൻ റെ​നെ മോ​ളെ​ന്‍സ്റ്റീ​ന്‍ വാ​ക്കു പാ​ലി​ച്ചു. ഈ ​സീ​സ​ണി​ല്‍ കൂ​ടു​ത​ല്‍ യു​വ വി​ദേ​ശ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​പ്പാ​ക്കി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് ഘാ​ന​യി​ല്‍ നി​ന്ന് ഒ​രു യു​വ താ​രം. ഘാ​ന അ​ണ്ട​ര്‍ 23 താ​രം ക​റേ​ജ് പെ​കു​സ​ണ്‍ ആ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ജേ​ഴ്സി അ​ണി​യു​ക. സ്ലോ​വേ​നി​യ​ന്‍ ക്ല​ബാ​യ കോ​പ്പ​ര്‍ എ​ഫ് സി​യു​ടെ താ​ര​മാ​യി​രു​ന്നു പെ​കു​സ​ണ്‍ 23 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് കോ​പ്പ​ര്‍ എ​ഫ് സി​ക്ക് വേ​ണ്ടി 4 ഗോ​ളു​ക​ളും നേ​ടി​യി​ട്ടു​ണ്ട്. 22 കാ​ര​നാ​യ പെ​കു​സ​ണ്‍ അ​റ്റാ​ക്കി​ങ് മി​ഡ്ഫീ​ല്‍ഡ​ര്‍ ആ​യി​ട്ടാ​ണ് അ​റി​യ​പ്പെ​ടു​ന്ന​തെ​ങ്കി​ലും മു​ന്നേ​റ്റ നി​ര​യി​ല്‍ ഏ​തു പൊ​സി​ഷ​നി​ലും ക​ളി​യ്ക്കാ​ന്‍ പ​റ്റു​ന്ന​ത് ത​ന്നെ​യാ​ണ് പെ​കു​സ​ണെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. സെ​ന്‍റ​ര്‍ ഫോ​ര്‍വേ​ഡ് ആ​യും റൈ​റ്റ് വി​ങ് ആ​യും ക​ളി​യ്ക്കാ​ന്‍ ക​ഴി​വു​ള്ള താ​ര​മാ​ണ് പെ​കു​സ​ണ്‍. ഇ​തോ​ടൊ​പ്പം സെ​ര്‍ബി​യ​ന്‍ താ​ര​മാ​യ നെ​മാ​ന്‍ജ ലാ​കി​ച് പേ​ര്‍സി​ച്. 25 കാ​ര​നാ​യ പേ​ര്‍സി​ച് സെ​ന്‍റ​ര്‍ ബാ​ക്ക് പൊ​സി​ഷ​നി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. ഓ​സ്ട്രി​യ​ന്‍ ഫ​സ്റ്റ് ലീ​ഗ് ക്ല​ബാ​യ കാ​പെ​ന്‍ബ​ര്‍ഗ​റി​ന്‍റെ താ​ര​മാ​യി​രു​ന്നു നെ​മാ​ന്‍ജ.