FLASH NEWS
Breaking News
ഓഖി ദുരന്തം: തിരച്ചിൽ ഗോവൻ തീരത്തേക്ക് വ്യാപിപ്പിച്ചു
Cinema

സോളോയുടെ ടീസർ പുറത്തിറങ്ങി

Saturday, Aug 12, 2017,16:53 IST By മെട്രൊ വാർത്ത A A A

ദുൽഖർ‌ ബിജോയ് നമ്പ്യാർ ചിത്രം സോളോയുടെ ടീസർ പുറത്തിറങ്ങി. 1.21 മിനിറ്റ് ദൈർഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. സോളോയിൽ ആർതി വെങ്കിടേഷാണ് ദുൽഖറിന്‍റെ നായിക.