FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
Literature

അ​ഖി​ൽ ഹാ​പ്പി​യാ​ണ്

Sunday, Aug 13, 2017,10:58 IST By സ്വന്തം ലേഖിക A A A

സ​ന്തോ​ഷം സ​ന്തോ​ഷം മാ​ത്രം.. . വേ​റൊ​ന്നും പ​റ​യാ​നാ​കു​ന്നി​ല്ല.. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പ്ര​തീ​ക്ഷി​ക്കാ​ത്ത കാ​ര്യ​ങ്ങ​ളൊ​ക്കെ​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​രാ​വി​ലെ മു​ത​ൽ പ​ല​രും ഫോ​ണി​ലേ​ക്ക് വി​ളി​ക്കു​ന്നു​ണ്ട്. നേ​രി​ട്ടും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലൂ​ടെ​യു​മൊ​ക്കെ അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്…​സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ൾക്ക് ഇ​ങ്ങ​നെ​യു​ള്ള അം​ഗീ​കാ​ര​ങ്ങ​ളൊ​ക്കെ കി​ട്ടു​മോ​യെ​ന്നു പോ​ലും എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു… ഇ​തു​പ​റ​യു​മ്പോ​ഴും അ​ഖി​ലി​ന്‍റെ ക​ണ്ണു​ക​ളി​ൽ ആ​ന​ന്ദം നി​റ​യു​ക​യാ​ണ്.. ശ​ബ്ദം ഇ​ട​റു​ക​യാ​ണ്. അ​ഖി​ൽ.​പി. ധ​ർ​മ​ജ​ൻ… എ​ഴു​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​മൊ​ന്നും പ​റ​യാ​നി​ല്ലാ​ത്ത ആ​ല​പ്പു​ഴ​യി​ലെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ നി​ന്ന് സി​നി​മാ​ലോ​കം വ​രെ​യെ​ത്തി നി​ൽ​ക്കു​ക​യാ​ണ് ഈ ​ചെ​റു​പ്പ​ക്കാ​ര​ൻ. ആ​മ​സോ​ണി​ല്‍ ഹൊ​റ​ര്‍ ടോ​പ്‌ ടെ​ന്നി​ല്‍ ഒ​രു​പാ​ട് ഇം​ഗ്ലി​ഷ് പു​സ്ത​ക​ങ്ങ​ളെ മ​റി​ക​ട​ന്ന് ഒ​രു മ​ല​യാ​ളം നോ​വ​ല്‍ മു​ന്‍ നി​ര​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്നു. ആ ​പു​സ്ത​ക​ത്തി​ന്‍റെ എ​ഴു​ത്തു​കാ​ര​നാ​ണ് അ​ഖി​ൽ. ഓ​ജോ ബോ​ര്‍ഡ് എ​ന്ന അ​ഖി​ലെ​ഴു​തി​യ പു​സ്ത​ക​മാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. എ​ന്നാ​ൽ ഈ ​സ​ന്തോ​ഷ​ത്തി​നൊ​പ്പം ഒ​ന്നു​കൂ​ടി അ​ദ്ദേ​ഹം പ​ങ്കു​വെ​യ്ക്കു​ന്നു. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് ഓ​ജോ ബോ​ര്‍ഡ് സി​നി​മ​യാ​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം അ​ഖി​ലി​ല്‍ നി​ന്നും വാ​ങ്ങി ക​ഴി​ഞ്ഞു. അ​ഖി​ലി​ന്‍റെ നോ​വ​ൽ ആ​മ​സോ​ണി​ൽ ഇ​പ്പോ​ൾ എ​ട്ടാം സ്ഥാ​ന​ത്താ​ണ്.
അ​പ​രി​ചി​ത​ന്‍ സി​നി​മ​യ്ക്ക് ശേ​ഷം പ​ല​രും ക​ളി​ച്ചു നോ​ക്കു​ക​യും ച​ർ​ച്ച ചെ​യ്യു​ക​യു​മൊ​ക്കെ ചെ​യ്ത​താ​ണ് ഓ​ജോ ബോ​ര്‍ഡ്. അ​തി​നോ​ടു​ള്ള ആ​ളു​ക​ളു​ടെ കൗ​തു​കം ആ​ണ് ഓ​ജോ​ബോ​ര്‍ഡ് എ​ന്ന പേ​രി​ലെ നോ​വ​ല്‍ ഉ​ണ്ടാ​കു​ന്ന​തി​നു പി​ന്നി​ലെ കാ​ര​ണം. 2012 ല്‍ ​സ്വ​ന്തം ഫെ​യ്സ്ബു​ക്ക് പ്രൊ​ഫൈ​ലി​ലി​ലാ​ണ് അ​ഖി​ല്‍ ഓ​ജോ ബോ​ര്‍ഡ് എ​ഴു​തി തു​ട​ങ്ങു​ന്ന​ത്. അ​ധി​കം ആ​രും ശ്ര​ദ്ധി​ക്കാ​തെ വ​ന്ന​തോ​ടെ ക​ഥ എ​ന്ന പേ​രി​ല്‍ ഒ​രു പേ​ജ് തു​ട​ങ്ങി. സ​സ്പെ​ൻ​സു​ക​ൾ നി​റ​ഞ്ഞ ക​ഥ​യ്ക്ക് വാ​യ​ന​ക്കാ​ർ ഏ​റി വ​ന്നു. അ​ങ്ങ​നെ ഓ​ജോ ബോ​ര്‍ഡി​നു ഒ​രു​പാ​ട് വാ​യ​ന​ക്കാ​രു​ണ്ടാ​യി. പി​ന്നീ​ട് നോ​വ​ല്‍ പു​സ്ത​ക​രൂ​പ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി. പു​സ്ത​ക​പ്ര​കാ​ശ​ന​വും വേ​റി​ട്ട​താ​യി​രു​ന്നു. ആ​ല​പ്പു​ഴ​യി​ലെ ചു​ടു​കാ​ട്ടി​ല്‍ വെ​ച്ചാ​ണ് ഹൊ​റ​ര്‍ പാ​ശ്ചാ​ത്ത​ല​ത്തി​ല്‍ എ​ഴു​തി​യ നോ​വ​ല്‍ ആ​രാ​ധ​ക​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. വെ​ള്ള ഫ്രോ​ക്ക് അ​ണി​ഞ്ഞു ഒ​രു പ​രേ​താ​ത്മാ​വി​ന്‍റെ രൂ​പ​ത്തി​ല്‍ എ​ത്തി​യ പെ​ണ്‍കു​ട്ടി​യാ​ണ് പു​സ്ത​ക​വു​മാ​യി വേ​ദി​യി​ല്‍ എ​ത്തി​യ​ത്.
എ​ഴു​ത്തു​കാ​ര​ന്‍ ത​ന്നെ​യാ​ണ് ഓ​ജോ ബോ​ർ​ഡി​ന്‍റെ പ്ര​സാ​ധ​ക​ൻ. ക​ഥ പ​ബ്ലി​ക്കേ​ഷ​ന്‍ എ​ന്ന പേ​രി​ല്‍ സ്വ​ന്ത​മാ​യി സ്ഥാ​പ​നം ര​ജി​സ്റ്റ​ർ ചെ​യ്താ​ണി​ത്. കു​റേ ക​ഷ്ട​പ്പെ​ട്ടാ​ണ് പു​സ്ത​ക​മി​റ​ക്കു​ന്ന​ത്. ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ മി​ക​ച്ച പി​ന്തു​ണ വാ​യ​ന​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​യി. പി​ന്നീ​ടാ​ണ് ആ​മ​സോ​ണി​ല്‍ പു​സ്ത​കം വി​ല്‍പ്പ​ന​യ്ക്ക് ന​ല്‍കി​യ​ത്. അ​തി​നൊ​പ്പം സ്വ​ന്ത​മാ​യും വി​ത​ര​ണം ചെ​യ്തു. പ​ഠി​ക്കു​ന്ന​വ​രും പ​ഠ​നം ക​ഴി​ഞ്ഞു ജോ​ലി ല​ഭി​ക്കാ​ത്ത​വ​രു​മാ​യി 39 പേ​രെ എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി വി​ത​ര​ണ​ക്കാ​രാ​യി ക​ണ്ടെ​ത്തി. പു​സ്ത​കം ജി​ല്ല​യി​ലെ ഒ​രു കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ശേ​ഷം ഫെ​യ്സ്ബു​ക്കി​ലും ഫോ​ണി​ലും പു​സ്ത​കം ഓ​ർ​ഡ​ർ ചെ​യ്ത​വ​ർ​ക്ക് ഈ ​വി​ത​ര​ണ​ക്കാ​ർ വ​ഴി എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​വി​ധാ​നം സൂ​പ്പ​ർ​ഹി​റ്റാ​യി. കു​റ​ച്ചു പേ​ർ​ക്കു വ​രു​മാ​ന​മാ​ർ​ഗ​വും തെ​ളി​ഞ്ഞു. ക്യാ​ന​ഡ​യി​ല്‍ ഒ​രു പ്ര​മു​ഖ ചാ​ന​ല്‍ റി​പ്പോ​ര്‍ട്ട​റാ​യ അ​ല​ക്സ്‌ പ്രേ​ത​വി​ഷ​യ​ങ്ങ​ളെ​പ്പ​റ്റി ഒ​രു സ്റ്റോ​റി ചെ​യ്യു​വാ​നാ​യി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്നു. കേ​ര​ള​ത്തി​ലെ​ത്തു​ന്ന ദി​വ​സം അ​യാ​ള്‍ പാ​ര്‍ക്കി​ല്‍ വ​ച്ച് ബി​നോ​യ്‌ എ​ന്ന ഒ​രു യു​വാ​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ന്നു. സം​ഭാ​ഷ​ണ​ത്തി​നി​ട​യി​ല്‍ അ​ല​ക്സ് താ​മ​സി​ക്കാ​ന്‍ വാ​ട​ക​യ്ക്കെ​ടു​ത്ത വീ​ടി​ന്‍റെ മു​ന്‍കാ​ല ക​ഥ​ക​ളെ​ക്കു​റി​ച്ചും അ​ത് താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്നും ബി​നോ​യ്‌ താ​ക്കീ​ത് ചെ​യ്യു​ന്നു. അ​ത് വ​ക​വ​യ്ക്കാ​തെ നേ​ര​മി​രു​ട്ടു​മ്പോ​ള്‍ പാ​ര്‍ക്കി​ല്‍നി​ന്നും അ​ല​ക്സ് ആ ​വീ​ട്ടി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി​പ്പോ​കു​ന്നു… ഓ​ജോ ബോ​ർ​ഡി​ന്‍റെ ഉ​ള്ള​ട​ക്ക​മി​താ​ണ്. മെ​ര്‍ക്കു​റി ഐ​ല​ന്‍റ് എ​ന്ന പേ​രി​ല്‍ മ​റ്റൊ​രു നോ​വ​ലും എ​ഴു​തി​യി​ട്ടു​ള്ള അ​ഖി​ൽ, ധ​ർ​മ​ജ​ന്‍റെ​യും മ​ഹേ​ശ്വ​രി​യു​ടെ​യും മ​ക​നാ​ണ്.