FLASH NEWS
Breaking News
സോളാർ റിപ്പോർട്ട്: സർക്കാർ നടപടിക്കെതിരെ പൊലീസിൽ അതൃപ്തി
Bollywood

ഒ​ടു​വി​ൽ ആ​ലി​യ ‘ഇ​ൻ’

Sunday, Aug 13, 2017,11:26 IST By മെട്രൊ വാർത്ത A A A

ബി​വു​ഡ് ഏ​റെ ആ​ഘോ​ഷി​ച്ച ചി​ത്ര​മാ​ണ് ആ​ഷി​ഖി. പാ​ട്ടും സി​നി​മ​യും ഒ​രു പോ​ലെ ഹി​റ്റാ​യി​രു​ന്നു. ആ ​ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം​ഭാ​ഗ​മാ​യ ആ​ഷി​ഖി 2വും ​സൂ​പ്പ​ർ​ഹി​റ്റ് ത​ന്നെ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​ചി​ത്ര​ത്തി​ന് മൂ​ന്നാം ഭാ​ഗം വ​രു​ന്നു​വെ​ന്ന് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് നാ​ളേ​റെ​യാ​യി. എ​ന്നാ​ൽ ഹി​റ്റ്മേ​ക്ക​ർ മ​ഹേ​ഷ് ഭ​ട്ട് മൂ​ന്നാം​ഭാ​ഗ​മൊ​രു​ക്കു​മെ​ന്ന് കേ​ട്ട​പ്പോ​ൾ മു​ത​ൽ നാ​യി​ക​യാ​യി ആ​ലി​യ ഭ​ട്ട് അ​ഭി​ന​യി​ക്കു​മോ​യെ​ന്നാ​ണ് സി​നി​മാ​ലോ​കം ച​ർ​ച്ച ചെ​യ്ത​ത്. അ​ച്ഛ​നൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി മ​ക​ൾ അ​ഭി​ന​യി​ക്കു​മ​ല്ലോ… എ​ന്നാ​ൽ ആ​ലി​യ അ​ല്ല മ​റ്റൊ​രു ന​ടി​യാ​ണ് ആ​ഷി​ഖി മൂ​ന്നാം ഭാ​ഗ​ത്തി​ലെ നാ​യി​ക​യെ​ന്നാ​ണ് വാ​ർ​ത്ത പ​ര​ന്ന​ത്. ഒ​ടു​വി​ൽ ആ​ലി​യ ഭ​ട്ട് ഇ​ന്നാ​യി​രി​ക്കു​ന്നു. ആ​ഷി​ഖി 3യി​ൽ ആ​ലി​യ നാ​യി​ക. നാ​യ​ക​നാ​യി താ​ര​പു​ത്രി​യു​ടെ കാ​മു​ക​നെ​ന്നു പ​റ​യ​പ്പെ​ടു​ന്ന സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര അ​ഭി​ന​യി​ക്കു​മെ​ന്നാ​ണി​പ്പോ​ൾ പാ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.
എ​ന്നാ​ൽ ആ​ലി​യ​യു​ടെ ഈ ​തു​റ​ന്നു​പ​റ​ച്ചി​ലി​ന് കാ​ര​ണ​ക്കാ​ര​ൻ സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യാ​ണെ​ന്നും കേ​ൾ​ക്കു​ന്നു. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ആ​ലി​യ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ആ​ഷി​ഖി എ​ന്ന ചി​ത്രം എ​നി​ക്ക് വ​ള​രെ സ്പെ​ഷ്യ​ൽ ആ​ണ്. അ​തി​നെ​ല്ലാം ഉ​പ​രി എ​ന്‍റെ അ​ച്ഛ​നൊ​പ്പം ആ​ദ്യ​മാ​യി വ​ർ​ക് ചെ​യ്യാ​നാ​കു​ന്നു​വെ​ന്ന​തും വ​ലി​യ കാ​ര്യ​മാ​ണ്. എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​ന്നി​ച്ച​തോ​ടെ ആ​ഷി​ഖി​യി​ൽ ഞാ​നു​മെ​ത്തി.. ആ​ലി​യ പ​റ​യു​ന്നു.