FLASH NEWS
Breaking News
വായനയുടെ യുവത്വം പത്താം വയസിലേക്ക്‌
Business

കാ​ജോ​ള്‍ ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​ര്‍

Sunday, Aug 13, 2017,12:08 IST By മെട്രൊ വാർത്ത A A A

തൃ​ശൂ​ര്‍: ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ സ​മ​ഗ്ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ല്‍ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​കാ​ന്‍ ന​ടി കാ​ജോ​ള്‍ ദേ​വ്ഗ​ണു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് ചെ​യ​ര്‍മാ​നും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ ജോ​യ് ആ​ലു​ക്കാ​സ്.

ഏ​റെ​ക്കാ​ല​മാ​യി ജോ​യ് ആ​ലു​ക്കാ​സ് ബ്രാ​ന്‍ഡ് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​രാ​ധി​ക​യാ​ണ് താ​ന്നെ​ന്ന് കാ​ജോ​ള്‍. ജോ​യ് ആ​ലു​ക്കാ​സ് എ​ന്ന വ്യ​ക്തി​യു​ടെ വി​ജ​യം വ​ള​രെ പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ ജ്വ​ല്ല​റി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് താ​ന്നെ​ന്നും കാ​ജോ​ള്‍ പ​റ​ഞ്ഞു.

ഇ​ന്ത്യ, യു​എ​ഇ, യു​എ​സ്എ, ക്യാ​ന​ഡ, സിം​ഗ​പ്പൂ​ര്‍, മ​ലേ​ഷ്യ, ഒ​മാ​ന്‍, ഖ​ത്ത​ര്‍, സൗ​ദി അ​റേ​ബ്യ, ബ​ഹ​റി​ന്‍, കു​വൈ​റ്റ് തു​ട​ങ്ങി 12 രാ​ജ്യ​ങ്ങ​ളി​ലാ​യി 140 ഷോ​റൂ​മു​ക​ളു​ള്ള ആ​ഗോ​ള റീ​ട്ടെ​യ്‌ൽ ജ്വ​ല്ല​റി ശൃം​ഖ​ല​യാ​ണ് ജോ​യ് ആ​ലു​ക്കാ​സ്.

കാ​ജോ​ളി​നെ പു​തി​യ ബ്രാ​ന്‍ഡ് അം​ബാ​സ​ഡ​റാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും ഒ​പ്പം സു​ദീ​ര്‍ഘ ബ​ന്ധ​മാ​യി അ​ത് നി​ല​നി​ല്‍ക്ക​ട്ടെ​യെ​ന്നും ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്റ്റ​ര്‍ ജോ​ണ്‍ പോ​ള്‍ ആ​ലു​ക്കാ​സ് ആ​ശം​സി​ച്ചു.