FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Kollywood

കാ​ജ​ൽ സ​ത്യം പ​റ​യു​ന്നു

Sunday, Aug 13, 2017,11:09 IST By മെട്രൊ വാർത്ത A A A

ഹി​ന്ദി സി​നി​മ​യി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​ലോ​ക​ത്തി​ലേ​ക്കെ​ത്തി​യ​തെ​ങ്കി​ലും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച​ത് ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​ക​ളി​ലാ​ണെ​ന്നു മാ​ത്രം. തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്തെ സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ സൂ​ര്യ, വി​ജ​യ്, അ​ല്ലു അ​ർ​ജു​ൻ, അ​ജി​ത്, ധ​നു​ഷ്, പ​വ​ൻ ക​ല്യാ​ൺ, രാം​ച​ര​ൺ ഇ​ങ്ങ​നെ ഒ​രു​പാ​ട് പേ​രു​ടെ നാ​യി​ക​യാ​യി സ്ക്രീ​നി​ൽ തി​ള​ങ്ങി​യ സു​ന്ദ​രി​യാ​ണ് കാ​ജ​ൽ അ​ഗ​ർ​വാ​ൾ. എ​ന്നാ​ൽ ഇ​വ​രു​ടെ പേ​രി​നൊ​പ്പം കാ​ജ​ലി​ന്‍റെ പേ​രു ചേ​ർ​ത്തു​ള്ള ഗോ​സി​പ്പു​ക​ളൊ​ന്നും സി​നി​മാ​ലോ​ക​ത്തി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ജ​ലി​ന്‍റെ പേ​രി​നൊ​പ്പം ഒ​രു സൂ​പ്പ​ർ​താ​ര​ത്തി​ന്‍റെ പേ​രും കേ​ൾ​ക്കു​ന്നു. ഇ​വ​ർ ത​മ്മി​ലു​ള്ള അ​ടു​പ്പ​ത്തെ​ക്കു​റി​ച്ചാ​ണ് സി​നി​മാ​ലോ​കം ച​ർ​ച്ച ചെ​യ്യു​ന്ന​തും. കാ​ജ​ലി​ന്‍റെ കാ​മു​ക​നെ​ന്നു പ​റ​യ​പ്പെ​ടു​ന്ന നാ​യ​ക​ന്‍റെ പേ​ര് കേ​ട്ടാ​ൽ ആ​രും അ​ത്ഭു​ത​പ്പെ​ട്ടു പോ​കും.. ലോ​ക​ത്താ​ക​മാ​നം ആ​രാ​ധി​ക​മാ​രു​ള്ള നാ​യ​ക​നാ​ണ് ഇ​ക്ക​ഥ​യി​ലെ താ​രം. എ​ന്നാ​ൽ ഈ ​കേ​ൾ​ക്കു​ന്ന വാ​ർ​ത്ത​ക​ളി​ലൊ​ന്നും സ​ത്യ​മി​ല്ലെ​ന്നാ​ണ് ന​ടി തു​റ​ന്നു പ​റ​യു​ന്ന​ത്.
ബാ​ഹു​ബ​ലി എ​ന്നരൊറ്റ സി​നി​മ​യി​ലൂ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ​കോ​ണു​ക​ളി​ലു​ള്ള​വ​രു​ടെ ആ​രാ​ധ​ന സ്വ​ന്ത​മാ​ക്കി​യ റാ​ണ ദ​ഗ്ഗു​ബ​തി​യാ​ണ് കാ​ജ​ലി​ന്‍റെ പ്ര​ണ​യ​നാ​യ​ക​നെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഇ​വ​ർ ഒ​രു​മി​ച്ച് ഒ​രു​മി​ച്ച് അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ കാ​ജ​ൽ പ​റ​യു​ന്ന​ത്, റാ​ണ ദ​ഗ്ഗു​ബ​തി​യു​മാ​യി പ്ര​ണ​യ​മി​ല്ലെ​ന്ന​ണ്. ഞ​ങ്ങ​ൾ ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഏ​റെ​ക്കാ​ല​മാ​യി ആ ​സൗ​ഹൃ​ദ​മു​ണ്ട്. നേ​നേ രാ​ജു നേ​നേ മ​ന്ത്രി എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ സൗ​ഹൃ​ദ​ത്തി​ന​പ്പു​റം ഒ​ന്നു​മി​ല്ല. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം അ​ഭി​ന​യി​ക്കാ​നും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞി​രി​ക്കാ​നു​മൊ​ക്കെ എ​നി​ക്കി​ഷ്ട​മാ​ണ്. ഞ​ങ്ങ​ൾ ത​മ്മി​ൽ ഒ​രു ന​ല്ല കെ​മി​സ്ട്രി​യു​ണ്ട്. റാ​ണ​യ്ക്കൊ​പ്പം കം​ഫ​ർ​ട്ട​ബി​ളു​മാ​ണ്. എ​ന്നാ​ൽ സൗ​ഹൃ​ദ​ത്തി​ന​പ്പു​റം ഒ​രു പ്ര​ണ​യ​വും ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ല്ല. അ​ദ്ദേ​ഹ​ത്തി​നോ​ട് എ​നി​ക്ക് ബ​ഹു​മാ​ന​മാ​ണ്. കാ​ര​ണം, പ്രൊ​ഫ​ഷ​ന്‍റെ കാ​ര്യ​ത്തി​ൽ വ​ള​രെ ക​ഠി​നാ​ധ്വാ​നി​യാ​ണ് റാ​ണ. എ​ന്നാ​ൽ ബാ​ഹു​ബ​ലി​യു​ടെ വ​ൻ വി​ജ​യം റാ​ണ​യെ മാ​റ്റി​യി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന് അ​ർ​ഹി​ക്കു​ന്ന സ്വീ​കാ​ര്യ​ത​യാ​ണ് ബാ​ഹു​ബ​ലി​യി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്.. കാ​ജ​ൽ പ​റ​യു​ന്നു. മും​ബൈ​യ്ക്കാ​രി​യാ​ണെ​ങ്കി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ​യാ​ണ് കാ​ജ​ൽ സ​ജീ​വം. ഇ​തേ​ക്കു​റി​ച്ചും ന​ടി​യ്ക്ക് പ​റ​യാ​നു​ണ്ട്. ഹി​ന്ദി​യി​ൽ ന​ല്ല ക​ഥ ല​ഭി​ച്ചാ​ൽ തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കു​മെ​ന്നും കാ​ജ​ൽ പ​റ​യു​ന്നു.