FLASH NEWS
Breaking News
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ചുമതലയേറ്റു
kerala

ഗോരഖ്പൂരിലെ കുട്ടികളുടെ മരണം ; അന്വേഷണത്തിന് പ്രേത്യക സംഘം

Sunday, Aug 13, 2017,16:04 IST By മെട്രൊ വാർത്ത A A A

ഉത്തർപ്രദേശ്: ഗോരഖ്പൂരിലെ മെഡിക്കൽ കോളെജിൽ 70 കുട്ടികൾ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം. ഉത്തർപ്രദേശ് സർക്കാരാണ് അന്വേഷണസംഘത്തെ നിയമിച്ചിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെ‍യാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അദേഹത്തോടൊപ്പം  കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും ആശുപത്രി സന്ദർശിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഇരുവരും ആശുപത്രി സന്ദർശിച്ചത്.