FLASH NEWS
Breaking News
ഏഷ്യാ കപ്പ് ഹോക്കി: പാക്കിസ്താനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
Bollywood

ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ന് വി​ദ്യ ഇ​ല്ല

Sunday, Aug 13, 2017,11:38 IST By മെട്രൊ വാർത്ത A A A

മെ​ൽ​ബ​ണി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ബി​വു​ഡി​ന്‍റെ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ വി​ദ്യ ബാ​ല​ൻ. എ​ല്ലാ വ​ർ​ഷ​വും ഓ​സ്ട്രേ​ലി​യ​യി​ൽ ന​ട​ക്കു​ന്ന ഗം​ഭീ​ര ഫെ​സ്റ്റി​വ​ലാ​ണി​ത്. ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നൊ​ക്കെ പ​ങ്കെ​ടു​ക്കു​ന്നു​മു​ണ്ട്. എ​ന്നാ​ൽ ഈ ​വ​ർ​ഷം ഫെ​സ്റ്റി​ൽ നി​ന്നു പി​ൻ​മാ​റി​യ​തി​നു കാ​ര​ണ​മു​ണ്ടെ​ന്നും വി​ദ്യ പ​റ​യു​ന്നു. മാ​റ്റി​വെ​യ്ക്കാ​നാ​കാ​ത്ത തി​ര​ക്കു​ക​ൾ കാ​ര​ണ​മാ​ണ് മെ​ൽ​ബ​ൺ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ക്കാ​ത്ത​തെ​ന്നു വി​ദ്യ പ​റ​യു​ന്നു. എ​ന്നാ​ൽ മെ​ൽ​ബ​ൺ ഫെ​സ്റ്റി​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​ണ് വി​ദ്യ​യെ​ന്ന​തും ശ്ര​ദ്ധേ​യം.