FLASH NEWS
Breaking News
ഷുഹൈബ് വധത്തിൽ അഞ്ച് പേർ‌ക്ക് നേരിട്ട് പങ്കെന്ന് പൊലീസ്
India

ധർമ്മടത്ത് സിപിഎം ബ്രാഞ്ച് ഓഫീസ് തകർത്തു

Sunday, Aug 13, 2017,15:32 IST By മെട്രൊ വാർത്ത A A A

കണ്ണൂർ: ധർമ്മടത്ത് സിപിഎം ഓഫീസിന് നേരെ അക്രമം. ഞായറാഴ്ച പുലർച്ചെയാണ് അക്രമണം നടന്നത്. കൊടിമരവും ഓഫീസ്ച്ചില്ലുകളുമാണ് പൂർണ്ണമായും തകർത്തത്. അക്രമണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ ശക്തമായി പ്രതിഷേധിച്ചു.സംഭവത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.