FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
kerala

പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു

Sunday, Aug 13, 2017,18:35 IST By സ്വന്തം ലേഖകൻ A A A

പെരിന്തല്‍മണ്ണ: മലപ്പുറം പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്‍ എന്ന ഇരുപത്തൊന്നുകാരനാണ് കൊല്ലപ്പെട്ടത്. എയര്‍ഗണ്ണില്‍നിന്നാവ് യുവാവിന് വെടിയേറ്റതെന്നാണു സൂചന. കഴുത്തിനു പിന്നില്‍ വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാസിന്‍ പിന്നീട് മരിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയില്‍ എത്തിച്ചവര്‍ ആരെന്നു വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറഞ്ഞു.