FLASH NEWS
Breaking News
ഷുഹൈബ് വധം, രണ്ടു സിപിഎം പ്രവർത്തകർ കീഴടങ്ങി
kerala

ബ്ലൂവെയിൽ ഗെയിം ; പത്താം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ചു

Sunday, Aug 13, 2017,13:39 IST By മെട്രൊ വാർത്ത A A A

കൊൽക്കത്ത: പശ്ചിമബംഗാളിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അങ്കൺ ദേയെ ആണ് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ സുഹൃത്താണ് ഇയാൾ ബ്ലുവെയിൽ ഗെയിം കളിക്കാറുണ്ടെന്ന് പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ ജുലൈയിൽ പശ്ചിമ ബംഗാളിൽ മറ്റൊരു കുട്ടി കെട്ടിടത്തിന് മുകളിൽ‌ നിന്ന് ചാടി ആത്മഹത്യ ചെയ്തിരുന്നു.

ഇപ്പോൾ ഈ കൊലയാളിഗെയിം കേരളത്തിലും എത്തിയിട്ടുണ്ട്. 2000ത്തോളം പേർ കേരളത്തിൽ ഗെയിം ഡൗൺലോഡ് ചെയ്തതായാണ് പൊലീസ് കണക്കാക്കുന്നത്.