FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
India

മുരുകന് ചികിത്സ നിഷേധിച്ചത് തമിഴനായതിനാലെന്ന് ആംബുലൻസ് ഡ്രൈവർ

Sunday, Aug 13, 2017,12:36 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് തമിഴ്നാട് സ്വദേശി മുരുകൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അംബുലൻസ് ഡ്രൈവർ രാഹുൽ. മുരുകൻ തമിഴ്നാട് സ്വദേശിയാണെന്ന് അറിഞ്ഞതിന് പിന്നാലെയാണ് മെഡിസിറ്റി അധികൃതർ വെന്‍റിലേറ്റർ നിഷേധിച്ചതെന്നാണ് വെളിപ്പെടുത്തൽ.

വെന്‍റിലേറ്റർ സൗകര്യം ഉണ്ടാകുമോയെന്ന് വിളിച്ച് ചോദിച്ചതിന് ശേഷമാണ് അവിടേക്ക് കൊണ്ടു പോയതെന്നും ഇയാൾ പറഞ്ഞു.