FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
astrology

നിങ്ങളുടെ ഇന്ന്

Friday, Aug 18, 2017,8:57 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : ഉ​പ​കാ​രം ചെ​യ്തു​കൊ​ടു​ത്ത​വ​രി​ല്‍ നി​ന്നും ഉ​പ​ദ്ര​വം ഉ​ണ്ടാ​കും. ജോ​ലി​ക്കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ്പെ​ടും. ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​യ്ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ​പ​രി​ശോ​ധ​ന വേ​ണ്ടി വ​രും.

ഭ​ര​ണി : പ​രി​ഭ്ര​മ​ത്താ​ല്‍ പ​രീ​ക്ഷ​യി​ല്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ദേ​ഹ​ക്ഷീ​ണം വ​ര്‍ദ്ധി​യ്ക്കും.

കാ​ര്‍ത്തി​ക : വി​വി​ധ​ങ്ങ​ളാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​വാ​നി​ട​വ​രും. സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും, സ​ഹോ​ദ​ര​ങ്ങ​ളു​മാ​യി ര​മ്യ​ത​യി​ലാ​യി​ത്തീ​രു​വാ​ന്‍ ത​യാ​റാ​കും.

രോ​ഹി​ണി : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വ​ഗ​ണി​യ്ക്ക​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും.

മ​ക​യി​രം : അ​റി​വു പ്ര​ക​ടി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​യ്ക്കും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു വ​രും.

തി​രു​വാ​തി​ര : ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള്ള ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും.

പു​ണ​ര്‍തം : മാ​ന്യ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം അ​വ​ലം​ബി​യ്ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

പൂ​യ്യം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. ദീ​ര്‍ഘ​കാ​ല​നി​ക്ഷേ​പ​മെ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങും. ബ​ന്ധു​ഗൃ​ഹ​ത്തി​ല്‍ അ​ത്താ​ഴ​വി​രു​ന്നി​ന് അ​വ​സ​ര​മു​ണ്ടാ​കും.

ആ​യി​ല്യം : അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ചാ​ര​ണ​ത്താ​ല്‍ മ​നോ​വി​ഷ​മം തോ​ന്നും. വാ​ക്കു​ക​ളും പ്ര​വൃ​ത്തി​ക​ളും ഫ​ല​വ​ത്താ​കും. അ​റി​വു​ക​ള്‍ കൈ​മാ​റു​വാ​ന​വ​സ​ര​മു​ണ്ടാ​കും.

മ​കം : പു​തി​യ വി​ജ്ഞാ​നം ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​യ്ക്കും. ദു​ഷ്കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ന്‍ അ​ധി​കാ​ര സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കും.

പൂ​രം : അ​മി​താ​വേ​ശം നി​യ​ന്ത്രി​യ്ക്ക​ണം. പ​ട്ട​ണ​വി​ക​സ​നം ഉ​ണ്ടാ​കു​മെ​ന്ന​റി​വു ല​ഭി​ച്ച​തി​നാ​ല്‍ ഭൂ​മി വി​ല്പ​ന ത​ല്ക്കാ​ലം ഉ​പേ​ക്ഷി​യ്ക്കും. ഔ​ദ്യോ​ഗി​ക​ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ​യ്ക്കും.

ഉ​ത്രം : ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങും. പു​തി​യ വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യാ​റാ​കും.
അ​ത്തം : വി​ശ്വ​സ്ത​ജീ​വ​ന​ക്കാ​രി​ല്‍ നി​ന്നും വി​പ​രീ​ത​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ​ന്നു​ചേ​രും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.

ചി​ത്ര : വാ​ക്ദാ​ന​ങ്ങ​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. അ​ദൃ​ശ്യ​മാ​യ ക​ഴി​വു​ക​ള്‍ വ​ന്നു ചേ​രും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

ചോ​തി : മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. മം​ഗ​ള​വേ​ള​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. പു​ത്ര​ന്‍റെ പ്ര​കീ​ര്‍ത്തി​യി​ല്‍ സ​ന്തോ​ഷം തോ​ന്നും.

വി​ശാ​ഖം : മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ​ടു​ക​ള്‍ നേ​രും.

അ​നി​ഴം : കൂ​ടു​ത​ല്‍ ചു​മ​ത​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ മു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും അ​ഭീ​ഷ്ട​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട : ആ​ശ​യ​ങ്ങ​ള്‍ അ​ന്തി​മ​മാ​യി അ​പ​രാ​ധ​ത്തി​ല്‍ ക​ലാ​ശി​യ്ക്കും. കാ​ര്യ​സാ​ദ്ധ്യ​ങ്ങ​ള്‍ കാ​ല​താ​മ​സ​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​ണം ന​ഷ്ട​പ്പെ​ടും.

മൂ​ലം : സ​ന്താ​ന​സൌ​ഖ്യ​വും മ​ന​സ്സ​മാ​ധാ​ന​വും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും ഉ​ത്സാ​ഹ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.

പൂ​രാ​ടം : പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്. പു​ത്ര​ന്‍ വ​രു​ത്തി​വെ​ച്ച ക​ടം തീ​ര്‍ക്കാ​ന്‍ ഭൂ​മി വി​ല്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പു​റ​പ്പെ​ട​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്.

ഉ​ത്രാ​ടം : ദു​ഷ്ചി​ന്ത​ക​ള്‍ അ​റ്റു​വാ​ന്‍ ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ള്‍ സ​ഹാ​യ​മാ​കും. മാ​സ​ങ്ങ​ള്‍ ക്കു ​മു​മ്പു തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​യ്ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​താ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.

തി​രു​വോ​ണം : പു​തി​യ ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. ക​ഫ നീ​ര്‍ദ്ദോ​ഷ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. നി​ദ്രാ​ഭം​ഗം അ​നു​ഭ​വ​പ്പെ​ടും. ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും.

അ​വി​ട്ടം : ദൂ​ര്‍വ്വാ​ശി ഉ​പേ​ക്ഷി​യ്ക്ക​ണം. ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കു​ക​യി​ല്ല. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല.

ച​ത​യം : മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി​യ് ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ യ്ക്കും.

​പൂ​രോ​രു​ട്ടാ​തി : ഗ്രാ​മ​പ്ര​ദേ​ശ​ത്തെ ഗൃ​ഹം പൂ​ട്ടി​യി​ട്ട് പ​ട്ട​ണ​ത്തി​ലേ​യ്ക്ക് താ​മ​സം മാ​റ്റും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. സ​മീ​പ​ത്തു​ള​ള പ​ട്ട​ണ​ത്തി​ലേ​യ്ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും.

രേ​വ​തി : പാ​ഠ്യ​പ​ദ്ധ​തി സ​മ​ര്‍പ്പി​യ്ക്കു​വാ​ന്‍ ത​യാ​റാ​കും.​സ​ങ്ക​ല്പ​ത്തി​ന​നു​സ​രി​ച്ച് പ്ര​വ​ര്‍ ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.​ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും.​ച​ര്‍ച്ച​ക​ള്‍, ഇ​ന്‍റ​ര്‍വ്യൂ ഇ​വ​യി​ല്‍ വി​ജ​യി​യ്ക്കും.