FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
Health

മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ഡ​യ​റി എ​ഴു​താം..

Friday, Aug 18, 2017,14:27 IST By മെട്രൊ വാർത്ത A A A

രാ​ത്രി കി​ട​ക്കാ​ൻ നേ​രം ഇ​ത്തി​രി നേ​രം വാ​യി​ക്കു​ന്ന ശീ​ലം കു​റേ​യാ​ളു​ക​ൾ​ക്കു​ണ്ടാ​കും. എ​ന്നാ​ൽ അ​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം ക​ള​യു​ന്ന​ത് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ നോ​ക്കി​യി​രു​ന്നാ​കും. എ​ന്നാ​ൽ ഇ​തി​നി​ട​യി​ൽ ഡ​യ​റി​യെ​ഴു​ത്ത് ശീ​ല​മാ​ക്കി​യാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും… ഡ​യ​റി​യെ​ഴു​ത്തോ? അ​തൊ​ക്കെ പ​ഴ​ഞ്ച​ൻ ഏ​ർ​പ്പാ​ട​ല്ലേ എ​ന്നു ചോ​ദി​ച്ചു തീ​രും മു​ൻ​പേ ഒ​രു കാ​ര്യം പ​റ​യാം, മാ​ന​സി​കാ​രോ​ഗ്യ​ത്തി​ന് ഡ​യ​റി എ​ഴു​ത്ത് ശീ​ല​മാ​ക്കാ​മെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.
ഓ​രോ ദി​വ​സ​ത്തെ​യും പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ, അ​തെ​ത്ര ചെ​റു​താ​ണെ​ങ്കി​ലും വ​ലു​താ​ണെ​ങ്കി​ലും ഓ​ർ​മ്മ​യി​ൽ നി​ന്ന് ഡ​യ​റി​യി​ലേ​ക്ക് പ​ക​ർ​ത്തു​ന്ന​ത് ന​ല്ല​താ​ണ്. സ​ന്തോ​ഷ​മോ സ​ങ്ക​ട​മോ നി​രാ​ശ​യോ മ​ന​സി​ലെ ചി​ന്ത​ക​ൾ എ​ന്താ​യാ​ലും- വാ​ക്കു​ക​ളി​ലാ​ക്കി ഡ​യ​റി​യി​ൽ കു​റി​ക്കാ​വു​ന്ന​താ​ണ്. നി​ത്യേ​ന ഡ​യ​റി​യെ​ഴു​തു​ന്ന​വ​ർ​ക്ക് സ​ങ്ക​ട​വും വി​ഷാ​ദ​വു​മൊ​ക്കെ കു​റ​യു​മെ​ന്നാ​ണ​ത്രേ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്. വി​ഷാ​ദ​വും ഉ​ത്ക​ണ്ഠ​യും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ വി​ല്ല​നാ​വു​മ്പോ​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രോ​ട് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ന​സി​കാ​രോ​ഗ്യ​വി​ദ​ഗ്ധ​ർ പ​റ​യാ​റു​ണ്ട് ഡ​യ​റി​യെ​ഴു​ത്ത് ശീ​ല​മാ​ക്ക​ണ​മെ​ന്ന്. വെ​ബ്സൈ​റ്റു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി മാ​ന​സി​ക​സം​ഘ​ർ​ഷ​ത്തി​ന് പ​രി​ഹാ​രം എ​ന്തു​ണ്ട് എ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന​വ​രു​ടെ ക​ണ്ണു​ക​ളു​ട​ക്കാ​റു​ള്ള​തും ഡ​യ​റി​യെ​ഴു​ത്ത് ശീ​ല​മാ​ക്കൂ എ​ന്ന നി​ർ​ദേ​ശ​ത്തി​ൽ ത​ന്നെ.
ന​ല്ല​തി​നെ​ക്കു​റി​ച്ച് മാ​ത്രം ഓ​ർ​മി​ക്കാ​നും പ്ര​തീ​ക്ഷി​ക്കാ​നും ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ മ​ന​സി​ൽ സ​ന്തോ​ഷം നി​റ​യൂ. ക​ഴി​ഞ്ഞ കാ​ല​ത്തെ മോ​ശം അ​നു​ഭ​വ​ങ്ങ​ളും ഭാ​വി​യെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളും മ​ന​സ്സി​ൽ കൊ​ണ്ട് ന​ട​ക്കു​മ്പോ​ഴാ​ണ് വി​ഷ​മ​ങ്ങ​ൾ ന​മ്മെ വി​ടാ​തെ പി​ന്തു​ട​രു​ക. അ​ത്ത​രം ചി​ന്ത​ക​ളെ​യൊ​ക്കെ ക​ട​ലാ​സി​ലേ​ക്ക് പ​ക​ർ​ത്തി മ​ന​സ്സി​ൽ നി​ന്നു ഒ​ഴി​വാ​ക്കൂ. എ​ഴു​തി​ക്ക​ഴി​യു​മ്പോ​ൾ മ​ന​സി​ലാ​വും ഇ​തൊ​ന്നും അ​ത്ര വ​ലി​യ പ്ര​ശ്ന​ങ്ങ​ളേ അ​ല്ലെ​ന്ന്. ഓ​രോ ദി​വ​സ​ത്തെ​യും കാ​ര്യ​ങ്ങ​ളെ ഇ​ങ്ങ​നെ എ​ഴു​തി പ​രി​ഹാ​രം കാ​ണാ​ൻ ശ്ര​മി​ച്ചാ​ൽ മ​നോ​സം​ഘ​ർ​ഷം വ​ലി​യൊ​ര​ള​വി​ൽ ഒ​ഴി​വാ​ക്കാ​നാ​കും. ഇ​തു​മാ​ത്ര​മ​ല്ല ജീ​വി​ത​ല​ക്ഷ്യ​ങ്ങ​ളും ഡ​യ​റി​യി​ൽ എ​ഴു​തി സൂ​ക്ഷി​ക്ക​ണം. ഓ​രോ ത​വ​ണ​യും താ​ളു​ക​ൾ മ​റി​ക്കു​മ്പോ​ൾ അ​വ നി​ങ്ങ​ളു​ടെ ക​ണ്ണി​ലെ​ത്തും.​അ​വി​ടെ നി​ന്ന് നേ​രെ ത​ല​ച്ചോ​റി​ലെ​ത്തും. നി​ങ്ങ​ളു​ടെ സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ച് നി​ങ്ങ​ളെ​ത്ത​ന്നെ ഓ​ർ​മി​പ്പി​ക്കാ​ൻ ഇ​തി​ലും ന​ല്ല എ​ന്ത് മാ​ർ​ഗ​മാ​ണു​ള്ള​ത്. ഇ​ക്യു ലെ​വ​ൽ കു​റ​വാ​ണ് എ​ന്ന വി​മ​ർ​ശ​നം നേ​രി​ടു​ന്ന​വ​ർ പ​തി​വാ​യി ഡ​യ​റി എ​ഴു​തു​ന്ന​തും ന​ല്ല​താ​ണ്. ന​മ്മ​ളൊ​ക്കെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​സാ​ധ്യ​ത​ക​ളും എ​ഴു​തി​യ​ശേ​ഷം അ​വ​യി​ലൂ​ടെ കൃ​ത്യ​മാ​യ പ​രി​ഹാ​ര​ത്തി​ലെ​ത്താ​ൻ സാ​ധി​ക്കു​മ​ത്രേ.