FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

അഞ്ചും പത്തുമല്ല 50 വർഷം ഭരിക്കുമെന്ന് അമിത് ഷാ

Saturday, Aug 19, 2017,18:16 IST By മെട്രൊ വാർത്ത A A A

ഭോപ്പാൽ: അഞ്ചോ പത്തോ വർഷം അധികാരത്തിൽ ഇരിക്കാനല്ല ശ്രമിക്കുന്നതെന്നും 50 വർഷമെങ്കിലും ബിജെപി ഇവിടം ഭരിക്കുമെന്നും അമിത് ഷാ. ബിജെപി പ്രവർത്തകരോടും അണികളോടും ഉണർന്ന് പ്രവർത്തിക്കാനും അമിത് ഷാ ആഹ്വാനം ചെയ്തു. ഇന്ത്യയിൽ ബിജെപിഏറ്റവും മെച്ചപ്പെട്ട സമയമാണിത്. 1384 എംഎൽഎമാർ ഇപ്പോൾ പാർട്ടിക്കുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.