FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
astrology

നിങ്ങളുടെ ഇന്ന്

Saturday, Aug 19, 2017,9:16 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : വി​ത​ര​ണ​രം​ഗം ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ന്‍ പു​തി​യ ജോ​ലി​ക്കാ​രെ നി​യ​മി​ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ത്തി​നും വ​ഴി​യൊ​രു​ക്കും.

ഭ​ര​ണി : പു​തി​യ ഭ​ര​ണ​സം​വി​ധാ​നം ആ​വി​ഷ്ക​രി​ക്കും. ദീ​ര്‍ഘ​കാ​ല സു​ര​ക്ഷാ​പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യും. പൊ​തു​ജ​ന ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി ഭ​ര​ണാ​ധി​കാ​രി​ക​ളെ കാ​ണും. സ്വ​യം​പ​ര്യാ​പ്ത​ത​ക​ള്‍ ആ​ർ​ജി​ക്കും.

കാ​ര്‍ത്തി​ക : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ കും. ​ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​ക്കും.

രോ​ഹി​ണി : സ​ഹ​യാ​ത്രി​ക​ന്‍റെ നി​വേ​ദ​നം പ​രി​ഗ​ണി​ക്കും. മു​ട​ങ്ങി​ക്കി​ട​പ്പു​ള്ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​ക്കാ​ന്‍ യു​ക്തി തോ​ന്നും.

മ​ക​യി​രം : വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ക്ക് രൂ​പ​രേ​ഖ ത​യാ​റാ​കും. ന​വ​ദ​മ്പ​തി​ക​ളെ ആ​ശീ​ര്‍വ​ദി​ക്കു​വാ​ൻ അ​വ​സ​ര​മു​ണ്ടാ​കും.

തി​രു​വാ​തി​ര : സു​ര​ക്ഷി​ത​മ​ല്ലാ​ത്ത പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. ഔ​ദ്യോ​ഗി​ക മാ​യ യാ​ത്ര മാ​റ്റി​വ​യ്ക്കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ക​ടം കൊ​ടു​ത്ത സം​ഖ്യ ല​ഭി​ക്കാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.

പു​ണ​ര്‍തം : കീ​ഴ്ജീ​വ​ന​ക്കാ​ര്‍ വ​രു​ത്തി​വെ​ച്ച അ​ബ​ദ്ധം തി​രു​ത്തും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ ദു​ഷ്കീ​ര്‍ത്തി ഒ​ഴി​വാ​കും. പ​ര​മ​പ്ര​ധാ​ന​മാ​യ കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്ക​പ്പെ​ടും. ഭാ​ര്യാ-​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

പൂ​യ്യം : സൗ​ഹൃ​ദ​സം​ഭാ​ഷ​ണം പു​തി​യ ആ​ശ​യ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രും. വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റു വാ​ന​വ​സ​ര​മു​ണ്ടാ​കും.

ആ​യി​ല്യം : അ​വ​കാ​ശം നേ​ടാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും. സു​ഹൃ​ദ് സ​ഹാ​യ​ത്താ​ല്‍ ആ ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും, ക​ഠി​ന​പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് അ​ന്തി​മ​വി​ജ​യ​മു​ണ്ടാ​കും.

മ​കം : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. വി​ശ്വ​സ്ത സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

പൂ​രം : വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. പ​രി​ഭ്ര​മം ഉ​പേ​ക്ഷി​ക്ക​ണം. ക​ടം കൊ​ടു​ത്ത സം​ഖ്യ​ക്ക് രേ​ഖ​ക​ള്‍ വാ​ങ്ങ​ണം. ചെ​ല​വ് വ​ര്‍ദ്ധി​ക്കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. പ്ര​മേ​ഹ​നാ​ഡീ രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും.

ഉ​ത്രം : ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. മ​ന​സം​തൃ​പ്തി​യു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യ​പാ​രം തു​ട​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും.

അ​ത്തം : പ്ര​വൃ​ത്തി​സ്ഥാ​നം ഗൃ​ഹ​ത്തി​ലേ​ക്ക് മാ​റ്റും. സു​ഹൃ​ത്തി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. സു​ഹൃ​ദ് വ​ല​യ​ത്തി​ല്‍ നി​ന്നും പു​ത്ര​നെ ര​ക്ഷ​പ്പെ​ടു​ത്തും.

ചി​ത്ര : അ​നാ​ഥ​ര്‍ക്ക് സാ​മ്പ​ത്തി​ക​സ​ഹാ​യം ചെ​യ്യു​വാ​നി​ട​വ​രും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും. ചു​മ​ത​ല​ക​ള്‍ വ​ര്‍ദ്ധി​ക്കും. പ്ര​ലോ​ഭ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.

ചോ​തി : ഉ​പ​ദേ​ശ​വും നി​ര്‍ദ്ദേ​ശ​വും ന​ല്‍കു​ന്ന സ്ഥാ​പ​നം തു​ട​ങ്ങും. പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പൂ​ര്‍ത്തീ​ക​ര​ണ​മു​ണ്ടാ​കും.

വി​ശാ​ഖം : ഉ​പ​കാ​ര​സ്മ​ര​ണ​യും ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും കാ​ര്യ​നി​ര്‍വ​ഹ​ണ ശ​ക്തി​യും ഉ​ണ്ടാ കും. ​പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് അ​വ​സ​രം വ​ന്നു​ചേ​രും. പ​ഠി​ച്ച വി​ഷ​യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക മാ​ക്കു​വാ​ന്‍ സാ​ധി​ക്കും.

അ​നി​ഴം : വി​ജ​യ​സാ​ദ്ധ്യ​ത വി​ല​യി​രു​ത്തു​വാ​ന്‍ വി​ദ​ഗ്ദ്ധോ​പ​ദേ​ശം തേ​ടും. യാ​ഥാ​ര്‍ത്ഥ്യ​ത്തോ​ടു യോ​ജി​ക്കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും.

തൃ​ക്കേ​ട്ട : പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്ത​നം ഉ​പേ​ക്ഷി​ക്ക​ണം. ആ​ര്‍ഭാ​ട​ങ്ങ​ള്‍ക്ക് നി​യ ന്ത്ര​ണം വേ​ണം. വി​ദേ​ശ​യാ​ത്ര​ക്ക് ത​ട​സ​ങ്ങ​ളു​ണ്ടാ​കും. അ​റി​വു​ള്ള കാ​ര്യ​ങ്ങ​ള്‍ മ​റ​ന്നു പോ​കും.

മൂ​ലം : സ്ഥ​ല​കാ​ല​ബോ​ധ​മി​ല്ലാ​തെ സം​സാ​രി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. സ്വ​സ്ഥ​ത കു​റ​യും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​കും.

പൂ​രാ​ടം : പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും സ​മീ​പ​ന​ങ്ങ​ളി​ലും സ​ന്തു​ലി​ത​മ​നോ​ഭാ​വം സ്വീ​ക​രി​ക്കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കും.

ഉ​ത്രാ​ടം : അ​തി​വേ​ഗ​ത​യി​ലു​ള്ള വാ​ഹ​നം ഉ​പ​യോ​ഗം ഉ​പേ​ക്ഷി​ക്ക​ണം. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. ചി​ന്ത​ക​ള്‍ക്കു വി​പ​രീ​ത​മാ​യി കാ​ര്യ​ങ്ങ​ള്‍ വ​ന്നു​ഭ​വി​ക്കും.

തി​രു​വോ​ണം : ഗൃ​ഹ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ തു​ട​ങ്ങി​വ​യ്ക്കും. പ​രി​ശ്ര​മ​സാ​ഫ​ല്യ​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും. വ​സ്ത്രാ​ഭ​ര​ണ സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ള്‍ വാ​ങ്ങും, ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും.

അ​വി​ട്ടം : യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ മേ​ല​ധി​കാ​രി​ക​ളി​ല്‍ നി​ന്ന് ശ​കാ​രം കേ​ള്‍ക്കും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. വാ​ഹ​ന ഉ​പ​യോ​ഗം ആ​വു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.

ച​ത​യം : ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ര്‍ദ്ധി​ക്കും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും. അ​വ​ധി​യെ​ടു​ത്തു ആ​രാ​ധ​നാ​ല​യ ദ​ര്‍ശ​നം ന​ട​ത്തും.

പൂ​രോ​രു​ട്ടാ​തി : മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​ക്കും. സാ​മ്പ​ത്തി​ക നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.

ഉ​ത്ര​ട്ടാ​തി : അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി ​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. പ​ണ​മി ട​പാ​ടു​ക​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു ന​ല്ല​ത്.

രേ​വ​തി : വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും. പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​ക്കു വാ​ന്‍ യു​ക്തി​തോ​ന്നും.