FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
India

ബിപിൻ റാവത്ത് ലഡാക്കിലേക്ക്

Saturday, Aug 19, 2017,18:38 IST By മെട്രൊ വാർത്ത A A A

ന്യൂഡൽഹി: അതിർത്തി സംഘർഷം രൂക്ഷമായ ലഡാക്കിലേക്ക് ബിപിൻ റാവത്ത് എത്തുന്നു. മൂന്ന് ദിവസത്തെ സന്ദർശനമാണ് നടത്തുന്നത്. നിലവിലെ സ്ഥിതിഗതികൾ‌ വിലയിരുത്തുന്നതിനും പ്രശ്ന പരിഹാരത്തിനുമായാണ് അദേഹം എത്തുന്നത്. കൂടുതൽ സൈന്യത്തെ അതിർത്തിയിലേക്ക് വിന്യസിച്ചതിന് പിന്നാലെയാണ് അദേഹത്തിന്‍റെ സന്ദർശനം. മുതിർന്ന കമാൻഡർമാരുമായി പ്രത്യേകചർച്ചയും നടത്തുന്നുണ്ട്.