FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Breaking News

മുസാഫർനഗറിൽ ട്രെയിൻ പാളം തെറ്റി; 23 മരണം

Saturday, Aug 19, 2017,19:40 IST By മെട്രൊ വാർത്ത A A A

ല​ക്‌​നൗ: ഉ​ത്ത​ര്‍പ്ര​ദേ​ശി​ലെ മു​സ​ഫ​ര്‍ ന​ഗ​റി​ല്‍ ട്രെ​യ്ൻ പാ​ളം തെ​റ്റി 23 പേ​ര്‍ മ​രി​ച്ചു. നാ​നൂ​റോ​ളം പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ നാ​ൽ​പ​തോ​ളം പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. പു​രി-​ഹ​രി​ദ്വാ​ര്‍- ക​ലിം​ഗ ഉ​ത്ക​ല്‍ എ​ക്സ്പ്ര​സി​ന്‍റെ 14 കോ​ച്ചു​ക​ളാ​ണു ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 5.46നു ​ഖ​ട്ടൗ​ലി എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​ണ് അ​പ​ക​ടം. അ​ട്ടി​മ​റി സം​ശ​യം ഉ​യ​ർ​ന്ന​തി​നാ​ൽ തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ് സം​ഭ​വ​സ്ഥ​ല​ത്തേ​ക്കു തി​രി​ച്ചു.
ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ വി​ദ​ഗ്ധ സം​ഘ​ങ്ങ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ്. സ​ഹാ​യ​വ​സ്തു​ക്ക​ളും മ​രു​ന്നു​ക​ളു​മാ​യി പ്ര​ത്യേ​ക ട്രെ​യ്നും എ​ത്തി. ഗ്യാ​സ് ക​ട്ട​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു ബോ​ഗി​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ അ​റു​ത്തു​മാ​റ്റി​യാ​ണു കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. തൊ​ട്ട​ടു​ത്ത മെ​ഡി​ക്ക​ൽ കോ​ളെ​ജി​ലും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും പ​രു​ക്കേ​റ്റ​വ​രെ പ്ര​വേ​ശി​പ്പി​ച്ചു.
വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​ൻ​പ​തു മ​ണി​ക്കു പു​രി​യി​ൽ നി​ന്നു പു​റ​പ്പെ​ട്ട ഉ​ത്ക​ൽ എ​ക്സ്പ്ര​സ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​നു ഹ​രി​ദ്വാ​റി​ൽ എ​ത്തേ​ണ്ട​താ​യി​രു​ന്നു. ദു​ര​ന്തം ന​ട​ന്ന സ്ഥ​ലം ഡ​ൽ​ഹി​യി​ൽ നി​ന്നു കേ​വ​ലം 100 കി​ലോ​മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ്. ട്രെ​യ്ൻ ഡ്രൈ​വ​ർ എ​മ​ർ​ജ​ൻ​സി ബ്രെ​യ്ക്ക് ഉ​പ​യോ​ഗി​ച്ച​തി​നാ​ലാ​ണു കോ​ച്ചു​ക​ൾ പ​ര​സ്പ​രം ഇ​ടി​ച്ചു​ക​യ​റാ​നും മ​റി​യാ​നും ഇ​ട​യാ​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടു​ത്തു​ള്ള വീ​ടു​ക​ളു​ടെ മു​ക​ളി​ലേ​ക്കു പാ​ളം തെ​റ്റി​യ കോ​ച്ചു​ക​ൾ വീ​ണു. ചി​ല കോ​ച്ചു​ക​ൾ ഒ​ന്നി​നു​മു​ക​ളി​ൽ ഒ​ന്നാ​യി ഇ​ടി​ച്ചു​ക​യ​റി.
കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ഡോ. ​സ​ഞ്ജീ​വ് ബ​ല്യാ​ന്‍, മ​നോ​ജ് സി​ന്‍ഹ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തു നേ​രി​ട്ടെ​ത്തി മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര റെ​യി​ല്‍മ​ന്ത്രി സു​രേ​ഷ് പ്ര​ഭു ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. രാ​ഷ്‌​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​ട​ക്ക​മു​ള്ള​വ​ർ സം​ഭ​വ​ത്തി​ൽ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി. റെ​യ്ൽ​വേ മ​ന്ത്രാ​ല​യ​വും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. പ​രു​ക്കേ​റ്റ​വ​ർ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും സൗ​ജ​ന്യ ചി​കി​ല്‍സ​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​റി​യി​ച്ചു.
മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​ർ മൂ​ന്ന​ര ല​ക്ഷം രൂ​പ വീ​ത​വും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ര​ണ്ടു​ല​ക്ഷം രൂ​പ വീ​ത​വും സ​ഹാ​യ​ധ​നം പ്ര​ഖ്യാ​പി​ച്ചു. പ​രു​ക്കേ​റ്റ​വ​ർ​ക്കു കേ​ന്ദ്ര​വും സം​സ്ഥാ​ന​വും അ​ര​ല​ക്ഷം വീ​തം ചി​കി​ത്സാ​സ​ഹാ​യ​മാ​യി ന​ൽ​കും. മ​രി​ച്ച​വ​രി​ലെ ഒ​ഡീ​ശ സ്വ​ദേ​ശി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം വീ​തം ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് അ​റി​യി​ച്ചു.
2014നു ​ശേ​ഷം ഇ​തേ​വ​രെ 20ലേ​റെ ട്രെ​യ്ൻ അ​പ​ക​ട​ങ്ങ​ളാ​ണു യു​പി​യി​ൽ മാ​ത്രം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​ഞ്ചു ട്രെ​യ്ൻ ദു​ര​ന്ത​ങ്ങ​ളാ​ണു​ണ്ടാ​യി. ന​വം​ബ​റി​ൽ കാ​ൺ​പു​രി​നു സ​മീ​പം ഇ​ൻ​ഡോ​ർ – പ​റ്റ്ന എ​ക്സ്പ്ര​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നൂ​റി​ലേ​റെ​പ്പേ​രാ​ണു മ​രി​ച്ച​ത്. ര​ണ്ടു ട്രെ​യ്ൻ അ​പ​ക​ട​ങ്ങ​ൾ അ​ട്ടി​മ​റി​യാ​ണെ​ന്നു പി​ന്നീ​ടു ക​ണ്ടെ​ത്തി​യി​രു​ന്നു.