FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

കനയ്യാ കുമാറിനെതിരെ ബിജെപിയുടെ ചീമുട്ടയേറ്

Tuesday, Aug 22, 2017,14:09 IST By മെട്രൊ വാർത്ത A A A

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ കനയ്യാ കുമാറിനെതിരെ ബിജെപി പ്രവർത്തകരുടെ ചീമുട്ടയേറ്. ഐഎസ് ഏജന്‍റെന്നാരോപിച്ചാണ് ചീമുട്ടയെറിഞ്ഞത് . നൂറോളം പ്രവർത്തകരുടെ നേതൃത്വത്തിലാണ് അക്രമണം ഉണ്ടായത്. മിഡ്നാപൂരിലെ പൊതുയോഗത്തിൽ‌ പ്രസംഗിക്കുകയായിരുന്നു കനയ്യ