FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
World

ക്ഷമയ്ക്ക് പരിധിയുണ്ടെന്ന് പാക്കിസ്താനോട് ട്രംപ്

Tuesday, Aug 22, 2017,10:44 IST By മെട്രൊ വാർത്ത A A A

വാഷിംഗ്ടൻ‌: പാക്കിസ്താന് മുന്നറിയിപ്പുമായി അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഭീകരരെ സുരക്ഷിതമായി സംരക്ഷിക്കുകയാണ് പാക്കിസ്താൻ. ഭീകരർക്ക് താവളമൊരുക്കുന്ന പാക്കിസ്താന്‍റെ നടപടി അംഗീകരിക്കാനാവില്ല. ക്ഷമയ്ക്ക് പരിധിയുണ്ട്. ശക്തമായി തിരിച്ചടിക്കുമെന്നുമാണ് അദേഹത്തിന്‍റെ മുന്നറിയിപ്പ്. അമെരിക്കയുടെ അഫ്ഗാൻ നയം പ്രഖ്യാപിക്കുന്നതിനിടെയാണ് ട്രംപ് പാക്കിസ്താനോടുള്ള നിലപാട് വ്യക്തമാക്കിയത്.