FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി; ജാമ്യാപേക്ഷയിൽ വാദം തുടരുന്നു

Tuesday, Aug 22, 2017,12:18 IST By മെട്രൊ വാർത്ത A A A

കൊച്ചി: ദിലീപിന്‍റെ റിമാന്‍റ് കാലാവധി നീട്ടി അങ്കമാലി കോടതി. സെപ്റ്റംബർ രണ്ട് വരെയാണ് നീട്ടിയിരിക്കുന്നത്.  വീഡിയോ കോൺഫറൻസ് വഴിയാണ് ദിലിപീനെ അങ്കമാലി കോടതിയിൽ ഹാജരാക്കിയത്.

അതേ സമയം ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടരുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദിലീപിനായി ജാമ്യാപേക്ഷ നൽകിയത്. അന്ന് ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ അഭാവത്തിൽ കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കോടതിയിൽ ശക്തമാ‍യ വാദമാണ് ദിലിപിനായി അഡ്വ.ബി രാമൻപിള്ള നടത്തിയിരിക്കുന്നത്.