FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

വടിവേലുവിന്‍റെ നായികയായി പാർവതി ഓമനക്കുട്ടൻ

Thursday, Aug 24, 2017,18:12 IST By മെട്രൊ വാർത്ത A A A

വടിവേലുവിന്‍റെ നായികയായി പാർവതി ഓമനക്കുട്ടൻ. ഇസൈ അരസൻ പുലികേശി 23 ന്‍റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്. ശങ്കറും ലൈക്ക പ്രൊഡക്ഷൻസുമാണ് ചിത്രം നിർമ്മിക്കുന്നത്.ഇസൈ അരസൻ പുലികേശി 24 എന്നാണ് ചിത്രത്തിന്‍റെ പേര്.