FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Business

ഇ​ൻ​ഫി​നി​റ്റി​യി​ലൂ​ടെ റീ​എ​ൻ​ട്രി

Friday, Aug 25, 2017,12:06 IST By നിഖിൽ രവീന്ദ്രൻ A A A

കി​ടി​ല​ന്‍ ഫീ​ച്ച​റു​ക​ളു​മാ​യി മൈ​ക്രോ​മാ​ക്സ് കാ​ന്‍വാ​സ് ഇ​ന്‍ഫി​നി​റ്റി ഇ​ന്ത്യ​യി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. 16 മെ​ഗാ​പി​ക്സ​ല്‍ സെ​ല്‍ഫി ക്യാ​മ​റ​യും 5.7 ഇ​ഞ്ച് ഡി​സ്പ്ലേ​യു​മാ​ണ് കാ​ന്‍വാ​സ് ഇ​ന്‍ഫി​നി​റ്റി​യു​ടെ സ​വി​ശേ​ഷ​ത. 18:9 അ​നു​പാ​ത​ത്തി​ലാ​ണ് ഇ​ന്‍ഫി​നി​റ്റി​യു​ടെ ഡി​സ്‌​പ്ലേ. ഐ ​ഫോ​ണ്‍ സെ​വ​ന്‍ പ്ല​സി​നു സ​മാ​ന​മാ​ണ് ഇ​ത്. മെ​റ്റ​ല്‍ ബോ​ഡി​യും ഫി​ഗ​ര്‍ സെ​ന്‍സ​റും ഇ​ന്‍ഫി​നി​റ്റി​യെ കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​കു​ന്നു.

ആ​ന്‍ഡ്രോ​യ്ഡി​ന്‍റെ പു​റ​ത്തി​റാ​ങ്ങാ​ന്‍ പോ​കു​ന്ന ഓ​പ്പ​റേ​റ്റി​ങ് ഓ​റി​യോ അ​പ്‌​ഡേ​ഷ​ന്‍ മൈ​ക്രോ​മാ​ക്സ് ഉ​റ​പ്പു​ന​ല്‍കു​ന്നു​ണ്ട്. വി​പ​ണി​യി​ലെ മ​റ്റു ഫോ​ണു​ക​ളെ വ​ച്ച് താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ 32 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്‌​റ്റോ​ര്‍ജ് ചെ​റി​യൊ​രു പോ​രാ​യ്മ ത​ന്നെ​യാ​ണ്. ഡെ​ഡി​ക്കേ​റ്റ​ഡ് സ്ലോ​ട്ട് ഉ​പ​യോ​ഗി​ച്ച​ത് ഉ​പ​യോ​ക്ത​ക​ള്‍ക്ക് സ​ഹാ​യ​ക​മാ​ണ്.
സാം​സ​ങ് ഗ്യാ​ല​ക്‌​സി സീ​രി​സ് പോ​ലെ മൈ​ക്രോ​മാ​ക്‌​സ് ഇ​ന്‍ഫി​നി​റ്റി സീ​രി​സ് പു​റ​ത്തി​റ​ക്കാ​നാ​ണ് പ​ദ്ധ​തി. കാ​ന്‍വാ​സ് സീ​രി​സ് ഫോ​ണു​ക​ളാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വി​പ​ണ​യി​ല്‍ മൈ​ക്രോ​മാ​ക്‌​സി​ന് ജ​ന​കീ​യ​മാ​ക്കി​യ​ത്.
ഒ​രു സ​മ​യ​ത്ത് ഏ​റ്റ​വും കൂ​ട​ത​ല്‍ മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ള്‍ വി​ല്‍പ്പ​ന ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ക​മ്പ​നി​യാ​യി​രു​ന്നു മൈ​ക്രോ​മാ​ക്‌​സ്. ബ​ജ​റ്റ് ലെ​വ​ല്‍ സെ​ഗ്മെ​ന്‍റി​ല്‍ മി​ക​ച്ച റീ ​എ​ന്‍ട്രി​ക്കാ​ണ് ഇ​ന്‍ഫി​റ്റി​യി​ലൂ​ടെ മൈ​ക്രോ​മാ​ക്‌​സ് ശ്ര​മി​ക്കു​ന്ന​ത്.
ക്യാ​മ​റ
16 മെ​ഗാ​പി​ക്സ​ല്‍ സെ​ല്‍ഫി ക്യാ​മ​റ​യാ​ണ് ഇ​ന്‍ഫി​നി​റ്റി​യെ ഏ​റ്റ​വും ആ​ക​ര്‍ഷ​ക​മാ​ക്കു​ന്ന​ത്. സോ​ഫ്റ്റ് സെ​ല്‍ഫി ഫ്‌​ലാ​ഷും സെ​ല്‍ഫി ക്യാ​മ​റ​യി​ലൂ​ണ്ട്. 13 മെ​ഗാ​പി​ക്സ​ലാ​ണ് ക്യാ​മ​റ​യാ​ണ് റി​യ​ര്‍ ക്യാ​മ​റ​യ്ക്ക്.

മെ​മ്മ​റി
3 ജി​ബി റാം 32 ​ജി​ബി​യു​ടെ ഇ​ന്‍ബി​ല്‍റ്റ് സ്റ്റോ​റേ​ജു​മാ​ണ് കാ​ന്‍വാ​സ് ഇ​ന്‍ഫി​നി​റ്റി​ക്ക് മൈ​ക്രോ​മാ​ക്സ് ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് 128 ജി​ബി വ​രെ മെ​മ്മ​റി ഉ​യ​ര്‍ത്താം.

പ്രോ​സ​സ​ര്‍
സ്നാ​പ്ഡ്രാ​ഗ​ണ്‍ 425 ക്വാ​ഡ്-​കോ​ര്‍ പ്രോ​സ​സ​റാ​ണ് കാ​ന്‍വാ​സ് ഇ​ന്‍ഫി​നി​റ്റി​ക്ക് ക​രു​ത്തു​പ​ക​രു​ന്ന​ത്. ആ​ന്‍ഡ്രോ​യ്ഡ് നൗ​ഗ​ട്ടാ​ണ് ഇ​ന്‍ഫി​നി​റ്റി​യു​ടെ ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം. പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​കു​ന്ന ഓ​റി​യോ​യി​ലേ​ക്ക് അ​പ്‌​ഡേ​ഷ​ന്‍ ല​ഭി​ക്കും.

ഡി​സ്‌​പ്ലേ
5.7 ഇ​ഞ്ച് ഡി​സ്പ്ലേ​യാ​ണ് കാ​ന്‍വാ​സ് ഇ​ന്‍ഫി​നി​റ്റി​യു​ടെ ഏ​റ്റ​വും വ​ലി​യ സ​വി​ശേ​ഷ​ത. 18:9 അ​നു​പാ​ത​ത്തി​ലാ​ണ് ഇ​ന്‍ഫി​നി​റ്റി​യു​ടെ ഡി​സ്‌​പ്ലേ. മെ​റ്റ​ല്‍ ബോ​ഡി​യാ​ണ് ഇ​ന്‍ഫി​റ്റി​യു​ടെ​ത്.

ബാ​റ്റ​റി/ ക​ണ​ക്റ്റി​വി​റ്റി
2900 എം​എ​എ​ച്ചാ​ണ് ഇ​ന്‍ഫി​നി​റ്റി​യു​ടെ ബാ​റ്റ​റി ക​പ്പ​സി​റ്റി. 4ജി ​വി​ഒ​എ​ല്‍ടി​ഇ, വൈ​ഫൈ, ബ്ലൂ​ടൂ​ത്ത്, ജി​പി​എ​സ്, എ​ജി​പി​എ​സ് തു​ട​ങ്ങി​യ ക​ണ​ക്റ്റി​വി​റ്റി ഓ​പ്ഷ​നു​ക​ളും ഇ​ന്‍ഫി​നി​റ്റി​യി​ല്‍ ഉ​ണ്ട്.

വി​ല
9999 രൂ​പ​യാ​ണ് ഇ​ന്‍ഫി​നി​റ്റി​യു​ടെ വി​ല. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ ആ​മ​സോ​ണ്‍ വ​ഴി വി​ല്‍പ്പ​ന ആ​രം​ഭി​ക്കും.