FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

നയൻസിന് റെക്കോർ‌ഡ് പ്രതിഫലം

Monday, Aug 28, 2017,18:06 IST By മെട്രൊ വാർത്ത A A A

നയൻതാര ചിരജ്ഞീവിയുടെ പുതിയ ചിത്രത്തിൽ നായികയായി അഭിനയിക്കുന്നതിന് വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം. ആറു കോടിക്ക് മേലെയാണ് ചിത്രത്തിൽ നയൻസിന് ഓഫർ ചെയ്തിരിക്കുന്നത്. കുറച്ച് കാലങ്ങളായി നായികാപ്രാധാന്യമുള്ള വേഷങ്ങളിൽ മാത്രം ശ്രദ്ധ പതിപ്പിക്കുന്ന നയൻ താര സൂപ്പർ താരത്തിനൊപ്പം അഭിനയിക്കുന്നതും നീണ്ട ഇടവേളയ്ക്ക് ശേഷമാണ്.

നയൻതാരയുടേതായി ഒരു പിടി ചിത്രങ്ങളാണ് തമിഴകത്ത് ഒരുങ്ങുന്നത്. ബാലയ്യ നായകനാകുന്ന ചിത്രത്തിൽ മൂന്ന് കോടിയാണ് നയൻസിന്‍റെ പ്രതിഫലം