FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Articles

പു​ത്ത​ൻ ത​മ്പൊ​രു​ക്കി ത​മ്പി ആ​ന്‍റ​ണി

Wednesday, Aug 30, 2017,4:25 IST By റീ​ന വ​ർ​ഗീ​സ് “ A A A

എ​ന്നി​ൽ പു​ക​യു​ന്ന അ​ഗ്നി​പ​ർ​വ​തം അ​ങ്ങ​നെ പു​ക​യ​ട്ടെ, ഞാ​നി​ല്ലാ​തെ​യാ​കു​ന്ന​തു​വ​രെ. അ​തി​ൽ​നി​ന്ന് ഒ​രു ലാ​വാ​പ്ര​വാ​ഹ​മു​ണ്ടാ​യാ​ൽ ഈ ​ലോ​കം​മു​ഴു​വ​നും ക​ത്തി ചാ​മ്പ​ലാ​കും എ​ന്നു​പോ​ലും തോ​ന്നു​ന്നു. ത​ൽ​ക്കാ​ലം എ​ല്ലാം എ​ന്നി​ൽ മ​ര​വി​ച്ചി​രി​ക്ക​ട്ടെ. ഒ​രു ഗ്ലേ​സി​യ​ർ ( ഭീ​മാ​കാ​ര​മാ​യ മ​ഞ്ഞു​ക​ട്ട ) പോ​ലെ. അ​ത​ലി​ഞ്ഞു​തീ​രാ​ൻ തു​ട​ങ്ങി​യാ​ൽ ഈ ​ഭൂ​മി​യി​ലു​ള്ള സ​മു​ദ്ര​ങ്ങ​ൾ ഒ​ന്നും തീ​കാ​യാ​തെ​വ​രും. എ​ല്ലാം ക​വി​ഞ്ഞു മ​ഹാ​പ്ര​ള​യ​മു​ണ്ടാ​കും. എ​ന്നാ​ലും എ​ന്‍റെ മ​ന​സി​ന്‍റെ ഭാ​രം കു​റ​യു​ക​യി​ല്ല. ഇ​നി​യും കൂ​ടു​ത​ൽ സം​സാ​രി​ച്ചാ​ൽ മ​ന​സ്സു​തു​റ​ന്ന് എ​ല്ലാം പ​റ​ഞ്ഞെ​ങ്കി​ലോ. അ​തി​നു​ള്ള ശ​ക്തി എ​നി​ക്കി​ല്ല . ഇ​ല്ല ഇ​ന്നി​നി വി​ളി​ക്ക​ണ്ട വി​ജ​യേ​ട്ടാ. അ​ഥ​വാ വി​ളി​ച്ചാ​ലും ഞാ​ൻ മി​ണ്ടി​ല്ല.’ (ഒ​ന്നും മി​ണ്ടാ​തെ )
ഒ​ന്നും മി​ണ്ടാ​നാ​വാ​തെ പോ​യ …ആ​ർ​ക്കും വേ​ണ്ടാ​തെ പോ​യ …ആ​രു​മ​റി​യാ​തെ പോ​യ നൊ​മ്പ​ര​ക്കൂ​ടു​ക​ൾ ത​പ്പി​യെ​ടു​ക്കു​ന്ന … അ​വ​യെ തൊ​ട്ടു ത​ലോ​ടി സ്വ​ന്ത​മാ​ക്കു​ന്ന …ആ​ശ്വാ​സ​ത്തി​ന്‍റെ വാ​ക്ക​രു​ളു​ക​ളി​ലൂ​ടെ തെ​ന്ന​ലാ​കു​ന്ന ഒ​രു ക​ഥാ​കാ​ര​നു​ണ്ട് ന​മു​ക്ക്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ൽ പു​ത്ത​ൻ ത​മ്പൊ​രു​ക്കു​ന്ന ത​മ്പി ആ​ന്‍റ​ണി. ത​മ്പി ആ​ന്‍റ​ണി​യു​ടെ ക​ഥ​ക​ൾ​ക്കൊ​രു സ​വി​ശേ​ഷ​ത​യു​ണ്ട്… വാ​യി​ക്കു​മ്പോ​ൾ മ​ന​സി​ലൊ​ന്നു പോ​റ​ലേ​റ്റ പോ​ലെ​യോ… അ​റി​യാ​താ​രോ ഒ​ന്നു തൊ​ട്ട​പോ​ലെ​യോ ഉ​ള്ള നേ​രി​ന്‍റെ നോ​വും നി​ന​വി​ന്‍റെ ന​ന​വും ഒ​ക്കെ​യു​ള്ള …വാ​യ​ന​ക്കാ​രി​ലേ​ക്ക് അ​തൊ​ക്കെ പ​ക​ർ​ത്താ​ൻ പ​റ്റു​ന്ന അ​ഭൂ​ത​പൂ​ർ​വ​മാ​യൊ​രു സി​ദ്ധി​വി​ശേ​ഷ​മു​ള്ള ക​ഥ​ക​ളാ​ണ​വ…..​എ​ഴു​ത്തി​ലും അ​ഭി​ന​യ​ത്തി​ലും വോ​ളി​ബോ​ളി​ലു​മെ​ല്ലാം ഇ​ന്നും പ​ണ്ട​ത്തെ കോ​ത​മം​ഗ​ലം എ​ൻ​ജി​നീ​യ​റി​ങ് കോ​ളെ​ജി​ലെ വി​ദ്യാ​ർ​ഥി​യു​ടെ ന​വ​യൗ​വ​ന​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​രോ വ​ര​വും . അ​ഭി​ന​യി​ക്കാ​റി​ല്ല.. പ​ക്ഷേ ഹോ​ളി​വു​ഡ് അ​വാ​ർ​ഡു​ണ്ട്. കാ​ര​ണം അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നി​ല്ല. മ​റി​ച്ച് ആ ​ക​ഥാ​പാ​ത്ര​മാ​യി, പ്രൊ​ഫ.​ആ​ചാ​ര്യ​യാ​യി മാ​റു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തൊ​ട്ട​തൊ​ക്കെ പൊ​ന്നാ​ക്കാ​ൻ ത​മ്പി ആ​ന്‍റ​ണി​യ്ക്ക് സാ​ധി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​വും ത​ന്നോ​ടു ത​ന്നെ​യു​ള്ള ഈ ​ആ​ത്മാ​ർ​ഥ​ത​യാ​ണ്. ത​ന്നോ​ടും ത​ന്‍റെ പ്ര​വൃ​ത്തി​ക​ളോ​ടു​മു​ള്ള ഈ ​ആ​ത്മാ​ർ​ഥ​ത ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളു​ടെ പൂ​ർ​ണ​ത​യാ​യും ര​ച​ന​യു​ടെ മി​ഴി​വാ​യും അ​ക്ഷ​ര​ത്തി​ന്‍റെ അ​ഗ്നി​യാ​യും മാ​റു​ന്നു. അ​താ​ണ് ത​മ്പി ആ​ന്‍റ​ണി​യു​ടെ പു​ത്ത​ൻ ത​മ്പി​ന്‍റെ ആ​ക​ർ​ഷ​ണീ​യ​ത​യും. സ​ർ​ക്ക​സു​കാ​ർ ത​ങ്ങ​ൾ ചെ​ല്ലു​ന്നി​ട​ത്ത് പു​തി​യ ത​മ്പൊ​രു​ക്കു​ന്നു. വി​വി​ധ ദേ​ശ​ങ്ങ​ളി​ൽ, വി​വി​ധ ഭാ​ഷ​ക​ളി​ൽ, വി​വി​ധ ജാ​തി മ​ത​സ്ഥ​രാ​യ​വ​ർ​ക്കാ​യി ….നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ സം​സ്കാ​ര​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന മ​ഹ​ത്താ​യ ഒ​രു ക​ല മൗ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു കാ​ട്ടു​ന്നു. അ​തി​ന​വ​ർ സ്വ​ന്തം ജീ​വി​തം ത​ന്നെ ക​ളി​വീ​ട​ക​ങ്ങ​ൾ പോ​ലു​ള്ള ത​മ്പു​ക​ളി​ൽ തീ​ർ​ക്കു​ന്നു .
ത​മ്പി ആ​ന്‍റ​ണി​യു​ടെ ര​ച​ന​ക​ളി​ലും സ​മാ​ന​മാ​യൊ​രു അ​നു​ഭ​വ​വേ​ദ്യ​ത സ്പ​ഷ്ട​മാ​കു​ന്നു. അ​ത് താ​ൻ ക​ണ്ട​റി​ഞ്ഞ​തും അ​നു​ഭ​വി​ച്ച​തും മ​ന​സി​ൽ വേ​രോ​ടി​യ​തും ഒ​ട്ടു നോ​വേ​ൽ​പി​ച്ച​തും പി​ന്നെ കു​ളി​ര​ണി​യി​ച്ച​തു​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ക​ഥ​യു​ടെ മൂ​ശ​യി​ൽ ഉ​രു​ക്കി​യെ​ടു​ത്ത​തു കൊ​ണ്ടാ​ണ്. വാ​സ്കോ​ഡ ഗാ​മ​യും മി​സ് കേ​ര​ള​യും പു​ണ്യാ​ള​നും …എ​ല്ലാ​മെ​ല്ലാം അ​തി​നു​ത്ത​മ നി​ദ​ർ​ശ​ന​ങ്ങ​ൾ മാ​ത്രം ……ഇ​നി​യും പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത അ​ണി​യ​റ​യി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നും മി​ണ്ടാ​തെ എ​ന്ന നോ​വ​ലൈ​റ്റ് അ​ദ്ദേ​ഹം ഈ ​ലേ​ഖി​ക​യ്ക്കു വാ​യി​ക്കാ​നാ​യി അ​യ​ച്ചു ത​ന്നി​രു​ന്നു . ര​ച​ന​യു​ടെ തൂ​വ​ൽ സ്പ​ർ​ശം കൊ​ണ്ടു​ള്ള സാ​ന്ത്വ​ന​മോ സാ​യൂ​ജ്യ​മോ ആ​കു​ന്ന ഒ​ര​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് അ​പ്പോ​ൾ ക​ട​ന്നു പോ​യ​ത് .

കോ​ത​മം​ഗ​ലം മു​ത​ൽ മൗ​ണ്ട് അ​യ്ബു വ​രെ നീ​ണ്ട ജീ​വി​ത പ​ഠ​ന​യാ​ത്ര​യും പൊ​ൻ​കു​ന്നം മു​ത​ൽ കാ​ലി​ഫോ​ർ​ണി​യ വ​രെ നീ​ണ്ട ജീ​വി​ത യാ​ത്ര​യും ന​ൽ​കി​യ പ​ഠ​ന​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും ത​ന്‍റേ​താ​യ മൂ​ശ​ക​ളി​ൽ ഇ​ട്ടു വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ​ദ്ദേ​ഹം. അ​തു കൊ​ണ്ടു ത​ന്നെ അ​വ​യി​ൽ ചി​ല​ത് അ​ഭി​ന​യ​മു​ഹൂ​ർ​ത്ത​ങ്ങ​ളാ​കു​ന്നു. അ​ള​ന്നു കു​റി​ച്ച വാ​ക്കു​ക​ളി​ൽ കു​ത്തി​ക്കു​റി​ച്ച ക​വി​ത​ക​ളാ​കു​ന്നു. ഒ​രു നൊ​മ്പ​ര​വും പി​ന്ന​തി​ന്‍റെ നി​ഴ​ലും അ​ല്ലെ​ങ്കി​ൽ ഒ​രോ​ർ​മ​യു​ടെ പ​ച്ച​ത്തു​രു​ത്തും എ​ന്നി​ങ്ങ​നെ പോ​കു​ന്ന ക​ഥാ​നി​മി​ഷ​ങ്ങ​ളാ​കു​ന്നു . ഇ​നി​യും നീ​റു​ന്ന സ്ത്രീ ​മ​ന​സി​ന്‍റെ അ​ർ​ഥ​ത​ല​ങ്ങ​ളും ആ​ഴ​ക്ക​യ​ങ്ങ​ളും അ​റി​യാ​ൻ വെ​മ്പു​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​യെ​ന്നോ​ണം ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ ചി​ല​തൊ​ക്കെ നോ​വ​ലോ നോ​വ​ലൈ​റ്റോ ആ​കു​ന്നു . കോ​ളെ​ജ് ജീ​വി​ത കാ​ല​ത്തി​ന്‍റെ കു​തൂ​ഹ​ല​ങ്ങ​ൾ അ​പ്പാ​ടെ ഒ​പ്പി​യ ഭൂ​ത​ത്താ​ൻ കു​ന്നെ​ന്ന നോ​വ​ൽ ക​ഴി​ഞ്ഞ പ​തി​നൊ​ന്നി​നാ​യി​രു​ന്നു പ്ര​കാ​ശ​നം ചെ​യ്ത​ത് .
എ​ഴു​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ന്‍റെ യാ​ന പാ​ത​യി​ലാ​യാ​യും ത​ന​താ​യ ശൈ​ലി​യാ​ണ​ദ്ദേ​ഹ​ത്തി​ന് . പു​തു​മ​യും കൗ​തു​ക​വും കാ​ത്തു സൂ​ക്ഷി​ക്കു​ന്നൊ​രു യു​വ​ത്വം നി​റ​ഞ്ഞു നി​ൽ​ക്കു​ന്നൊ​രു മ​ന​സാ​വാം അ​തി​നു കാ​ര​ണം .

പ്ര​തി​ക​ര​ണ​ത്തി​നു സ​മ​യ​മോ കാ​ല​മോ നോ​ക്കാ​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​ല ത​മാ​ശ​ക​ൾ പ​ല​പ്പോ​ഴും വി​വാ​ദ​ങ്ങ​ളാ​കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ താ​ൻ മൂ​ലം ആ​രെ​ങ്കി​ലും വേ​ദ​നി​ച്ചാ​ൽ അ​തു തി​രു​ത്താ​നും ത​ന്‍റെ വി​വാ​ദ പ്ര​തി​ക​ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നും മ​ടി​യേ​തു​മി​ല്ല ത​മ്പി ആ​ന്‍റ​ണി​ക്ക്. പ​ര​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ആ​കാ​ശം പോ​ലെ വി​ശാ​ല​മാ​യ ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​മാ​കാം അ​തി​നു കാ​ര​ണം. പു​തി​യ കു​ട്ടി​ക​ളോ​ടു കൂ​ടു​മ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യി അ​തി​ര​പ്പി​ള്ളി​യി​ലെ​ത്തി​യ​പ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യി മൗ​ന​ദു:​ഖ​ങ്ങ​ൾ പേ​റു​ന്ന സ​ഹ​ജീ​വി​ക​ളെ കാ​ണു​മ്പോ​ൾ അ​വ​രി​ലൊ​രാ​ളാ​യി താ​ദാ​ത്മ്യം പ്രാ​പി​ക്കു​ന്ന ഈ ​ക​ലാ​കാ​ര​ൻ കാ​ലാ​തി​വ​ർ​ത്തി​യാ​കു​ന്ന​തും അ​തു കൊ​ണ്ടു ത​ന്നെ.