FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

ആ ലാൽ മോഹൻലാൽ അല്ല

Thursday, Aug 31, 2017,12:58 IST By മെട്രൊ വാർത്ത A A A

ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് മോഹൻലാൽ അല്ല. നടനും സംവിധായകനുമായ ലാൽ ആണ് ചിത്രത്തിൽ പ്രഭാസിനൊപ്പം അഭിനയിക്കുക. പേരിലെ സാദൃശ്യമാണ് തെറ്റായ വാർത്തകൾ പ്രചരിക്കാൻ കാരണമായത്.

150 കോടി രൂപ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായിക.മലയാളം , തമിഴ്, തെലുങ്ക് ഹിന്ദി സിനിമകളിൽ നിന്നുള്ള താരങ്ങളും ചിത്രത്തിൽ വേഷമിടുന്നുണ്ട്.