FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
World

ദാവൂദ് കറാച്ചിയിലുണ്ടെന്ന സ്ഥിരീകരണവുമായി മുഷറാഫ്

Thursday, Aug 31, 2017,12:16 IST By മെട്രൊ വാർത്ത A A A

കറാച്ചി: അധോലകനയാകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ തന്നെയെന്ന സുചനയുമായി പർവേസ് മുഷറാഫ്.ഒരു പാക്കിസ്താൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദേഹം ഇത്തരം പ്രതികരണം നടത്തിയത്. എനിക്കറിയില്ല അയാൾ എവിടെയാണുള്ളതെന്ന് .

ഇവിടെ എവിടെയെങ്കിലും അയാൾ ഉണ്ടാകുമെന്ന് കൂട്ടിച്ചേർക്കുകയും ചെയ്തു. ദാവൂദ് പാക്കിസ്താനിലാണെന്ന കാലങ്ങളായി  ഇന്ത്യ ആരോപിക്കുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാൻ അവർ തയാറായിരുന്നില്ല. ഇതിനിടെയാണ് അദേഹത്തിന്‍റെ പുതിയ വെളിപ്പെടുത്തൽ.