FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Sports

ധോ​ണി​യു​ടെ ട്രി​പ്പി​ളി​നാ​യി ആ​കാംക്ഷ​യോ​ടെ

Thursday, Aug 31, 2017,9:52 IST By മെട്രൊ വാർത്ത A A A

കൊ​ളം​ബോ: ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള നാ​ലാം ഏ​ക​ദി​നം ഇ​ന്ന് ന​ട​ക്കും. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഇ​ന്ത്യ ഇ​തി​നോ​ട​കം പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​തി​നാ​ല്‍ അ​വ​സാ​ന ര​ണ്ട് ഏ​ക​ദി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ മാ​റ്റ​ങ്ങ​ളു​മാ​യി​ട്ടാ​കും ഇ​ന്ത്യ ഇ​റ​ങ്ങു​ക. ഇ​ന്ത്യ​ന്‍ മു​ന്‍ നാ​യ​ക​ന്‍ എം​എ​സ് ധോ​ണി ര​ണ്ട് ലോ​ക​റെ​ക്കോ​ര്‍ഡു​ക​ള്‍ക്ക് അ​രി​കെ​യാ​ണ് നാ​ലാം ഏ​ക​ദി​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.
ര​ണ്ടും മൂ​ന്നും ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ധോ​ണി​യു​ടെ അ​വ​സ​രോ​ചി​ത ബാ​റ്റിം​ഗാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ വി​ജ​യ​ത്തി​ല്‍ നി​ര്‍ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ത്. ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ പു​റ​ത്താ​കാ​തെ 45 റ​ണ്‍സെ​ടു​ത്ത ധോ​ണി മൂ​ന്നാം ഏ​ക​ദി​ന​ത്തി​ല്‍ പു​റ​ത്താ​കാ​തെ 67 റ​ണ്‍സെ​ടു​ത്തു. ഇ​തോ​ടെ ഏ​ക​ദി​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ പു​റ​ത്താ​കാ​തെ നി​ന്ന താ​രം എ​ന്ന ലോ​ക​റെ​ക്കോ​ര്‍ഡി​ന് ഒ​പ്പം എ​ത്തി​യി​രി​ക്കു​ക​യാ​ണ് ധോ​ണി. 72 ത​വ​ണ​യാ​ണ് ധോ​ണി ഏ​ക​ദി​ന​ത്തി​ല്‍ പു​റ​ത്താ​കാ​തെ നി​ന്ന​ത്. ല​ങ്ക​യു​ടെ ചാ​മി​ന്ദ​വാ​സ്, ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഷോ​ണ്‍ പൊ​ള്ളോ​ക്ക് എ​ന്നി​വ​ര്‍ക്കൊ​പ്പ​മാ​ണ് ധോ​ണി റെ​ക്കോ​ര്‍ഡ് പ​ങ്കു​വെ​ക്കു​ന്ന​ത്. ഇ​ന്ന് പു​റ​ത്താ​കാ​തെ നി​ന്നാ​ല്‍ ആ ​ലോ​ക​റെ​ക്കോ​ര്‍ഡ് എം​എ​സ്ഡി​ക്ക് സ്വ​ന്ത​മാ​ക്കാം.
വി​ക്ക​റ്റ് കീ​പ്പ​ര്‍ എ​ന്ന നി​ല​യി​ലാ​ണ് മ​റ്റൊ​രു ലോ​ക​റെ​ക്കോ​ര്‍ഡ് ധോ​ണി​യെ കാ​ത്തി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ ഏ​ക​ദി​ന​ത്തി​ല്‍ 99 സ്റ്റം​പിം​ഗാ​ണ് ധോ​ണി​യു​ടെ പേ​രി​ലു​ള്ള​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ല​ങ്ക​യു​ടെ മു​ന്‍വി​ക്ക​റ്റ് കീ​പ്പ​റാ​യി​രു​ന്ന കു​മാ​ര്‍ സം​ഗ​ക്കാ​ര​യ്‌​ക്കൊ​പ്പം ലോ​ക​റെ​ക്കോ​ര്‍ഡ് പ​ങ്കി​ടു​ക​യാ​ണ് ധോ​ണി. നാ​ള​ത്തെ മ​ത്സ​ര​ത്തി​ല്‍ ഒ​രു സ്റ്റം​പി​ങ്ങു കൂ​ടി ന​ട​ത്തി​യാ​ല്‍ ഈ ​റെ​ക്കോ​ര്‍ഡ് ത​ന്‍റെ പേ​രി​ലാ​ക്കാ​ന്‍ ധോ​ണി​ക്ക് ക​ഴി​യും. ഒ​പ്പം ഏ​ക​ദി​ന​ത്തി​ല്‍ സ്റ്റം​പി​ങ്ങി​ല്‍ സെ​ഞ്ച്വ​റി നേ​ടു​ന്ന ആ​ദ്യ വി​ക്ക​റ്റ് കീ​പ്പ​റാ​യും ധോ​ണി മാ​റും. കു​മാ​ര്‍ സം​ഗ​ക്കാ​ര 404 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്നാ​ണ് 99 സ്റ്റം​പി​ങ്ങ് ന​ട​ത്തി​യ​തെ​ങ്കി​ല്‍ ധോ​ണി​ക്ക് വെ​റും 299 മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മേ വേ​ണ്ടി​വ​ന്നു​ള്ളൂ.
ഏ​ക​ദി​ന​ത്തി​ല്‍ ത​ന്‍റെ മു​ന്നൂ​റാം മ​ത്സ​ര​ത്തി​നാ​ണ് ധോ​ണി നാ​ളെ ല​ങ്ക​യ്‌​ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. 299 മ​ത്സ​ര​ങ്ങ​ളി​ല്‍ നി​ന്ന് 9,608 റ​ണ്‍സാ​ണ് ധോ​ണി​യു​ടെ സ​മ്പാ​ദ്യം. ഇ​തി​ല്‍ 65 അ​ർ​ധ സെ​ഞ്ച്വ​റി​ക​ളും 10 സെ​ഞ്ചു​റി​ക​ളും ഉ​ള്‍പ്പെ​ടു​ന്നു.
പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​നാ​ൽ ഇ​ന്ന് കൂ​ടു​ത​ൽ യു​വ​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കാ​നാ​കും കോ​ഹ്‌​ലി ശ്ര​മി​ക്കു​ക. കു​ൽ​ദീ​പ് യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, അ​ജി​ൻ​ക്യ ര​ഹാ​നെ, ശ്രാ​ദു​ൽ ഠാ​ക്കൂ​ർ എ​ന്നി​വ​രാ​ണ് ടീ​മി​ൽ സ്ഥാ​ന​മു​റ​പ്പി​ക്കു​ന്ന​തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.
എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും സ്കോ​ർ ചെ​യ്യാ​നാ​കാ​തി​രു​ന്ന വി​രാ​ട് കോ​ഹ്‌​ലി ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്നു​വ​രാ​ൻ ശ്ര​മി​ക്കും. നാ​ലാം ന​മ്പ​റി​ൽ ക്രീ​സി​ലി​റ​ങ്ങു​ന്ന കെ.​എ​ൽ. രാ​ഹു​ലി​ന് തി​ള​ങ്ങാ​നാ​കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​നി​ക്ക് പ​രി​ചി​ത​മ​ല്ലാ​ത്ത ആ ​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റി നി​ർ​ത്തി​യേ​ക്കും. ജാ​ദ​വി​നും പാ​ണ്ഡ്യ​യ്ക്കും ഇ​പ്പോ​ൾ നേ​രി​ടു​ന്ന സ​മ്മ​ർ​ദ​ത്തെ അ​തി​ജീ​വി​ക്ക​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ മ​ത്സ​ര പ​രി​ച​യം ആ​വ​ശ്യ​മാ​ണ്. ഫോ​മി​ലു​ള്ള ശി​ഖാ​ർ ധ​വാ​ന് വി​ശ്ര​മം അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​ത കാ​ണു​ന്നു​ണ്ട്. കൂ​ടാ​തെ പേ​സ​ർ​മാ​രി​ൽ ഒ​രാ​ൾ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ശ്രാ​ദു​ൽ ഠാ​ക്കൂ​റി​നെ ഇ​റ​ക്കി​യേ​ക്കും.
ആ​ർ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്ന് ക​രു​തി ഇ​ന്ത്യ​ൻ സെ​ല​ക്റ്റ​ർ​മാ​ർ ത​ല​പു​ക​യ്ക്കു​മ്പോ​ൾ അ​വ​സാ​ന ഇ​ല​വ​നെ സ​ജ്ജ​മാ​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് ശ്രീ​ല​ങ്ക​ൻ സെ​ല​ക്റ്റ​ർ​മാ​ർ. ഇ​തി​നി​ടെ സ​ന​ത് ജ​യ​സൂ​ര്യ ത​ല​വ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തും വാ​ർ​ത്ത​യാ​യി​രു​ന്നു. ക​പു​ഗേ​ദ​ര​യെ ചൊ​ല്ലി​യു​ള്ള വി​വാ​ദ​ങ്ങ​ളും ടീ​മി​നെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ വെ​റ്റ​റ​ൻ പേ​സ​ർ ല​സി​ത് മ​ല്ലിം​ഗ​യാ​കും ഇ​ന്ന് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ തോ​ൽ​വി​യി​ൽ ടീ​മി​നെ ആ​രാ​ധ​ക​രും കൈ​വി​ടു​മ്പോ​ൾ വ​ലി​യൊ​രു തി​രി​ച്ചു​വ​ര​വ് കൊ​തി​ച്ചി​രി​ക്കു​ക​യാ​ണ് ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ടീം.