FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
India

ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപണം പരാജയം

Thursday, Aug 31, 2017,19:32 IST By സ്വന്തം ലേഖകൻ A A A

ബെംഗളൂരു: ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള ഐആര്‍എന്‍എസ്എസ് 1 എച്ച് ഉപഗ്രഹം വിക്ഷേപണം പരാജയം. വിക്ഷേപണം പരാജയമെന്ന് ഐസ്ആർഒ ചെർമാൻ അറിയിച്ചു. ഐആര്‍എന്‍എസ്എസ്-1 എയിലെ മൂന്ന് അറ്റോമിക് ക്ലോക്കുകള്‍ പ്രവര്‍ത്തനം നിലച്ച സാഹചര്യത്തിലാണ് പിന്തുണയ്ക്കാനുള്ള 1425 കിലോ ഭാരമുള്ള 1 എച്ച് ഉപഗ്രഹം അയച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് ഏഴ് മണിയോടെയാണ് ഉപഗ്രഹവുമായി പിഎസ്എല്‍വി- സി 39 റോക്കറ്റ് പറന്നുയര്‍ന്നത്.