FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
astrology

ഇന്നു നിങ്ങൾക്ക്

Friday, Sep 1, 2017,11:13 IST By മെട്രൊ വാർത്ത A A A

അ​ശ്വ​തി : ഗൃ​ഹ​നി​ര്‍മ്മാ​ണ​ത്തി​ന് വാ​യ്പ​യ്ക്ക​പേ​ക്ഷ ന​ല്‍കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം പൂ​ര്‍ത്തീ​ക​രി​യ്ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ സ്വീ​ക​രി​യ്ക്കും. ഉ​പ​ദേ​ശ​ക​സ​മി​തി​യി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും.
ഭ​ര​ണി : സ​ഹാ​യ​സ്ഥാ​ന​ത്തു​ള്ള​വ​ര്‍ വി​പ​രീ​ത​മാ​കും. വ്യ​വ​സ്ഥ​ക​ള്‍ വ്യ​തി​ച​ലി​യ്ക്ക​രു​ത്. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​പോ​ലും കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു സ​രി​ച്ച് സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രും.
കാ​ര്‍ത്തി​ക : ഭൂ​മി വി​ല്കു​വാ​ന്‍ ത​യ്യാ​റാ​കും.​ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. സ​ന്ധി​സം ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യു​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും.
രോ​ഹി​ണി : പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​യ്ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക ലാ​ഭം വ​ര്‍ദ്ധി​യ്ക്കും.
മ​ക​യി​രം : ശ​മ്പ​ളം കു​റ​ഞ്ഞ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. അ​ധി​ക്ഷേ​പ​ങ്ങ​ള്‍ കേ​ള്‍ക്കും. തീ​രു​മാ​ന​ങ്ങ​ള്‍ മാ​റ്റേ​ണ്ട​താ​യി​വ​രും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. കാ​ഴ്ച​പ്പാ​ടു​ക​ള്‍ വ്യ​ത്യാ​സം സം​ഭ​വി​യ്ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം.
തി​രു​വാ​തി​ര : പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​രം വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക​സ്ഥി​തി പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി മെ​ച്ച​പ്പെ​ടും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ സാ​ധി​യ്ക്കും.
പു​ണ​ര്‍തം : വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണു വേ​ണ്ട​ത്. വാ​ങ്ങു​വാ​ന്‍ ഉ​ദ്ദേ​ശി​യ്ക്കു​ന്ന ഭൂ​മി​യു​ടെ രേ​ഖ​ക​ള്‍ സ​സൂ​ക്ഷ്മം പ​രി​ശോ​ധി​യ്ക്ക​ണം. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും.
പൂ​യ്യം : അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ആ​യി​ല്യം : ചു​മ​ത​ലാ​ബോ​ധ​മി​ല്ലാ​ത്ത ജോ​ലി​ക്കാ​രെ ഒ​ഴി​വാ​ക്കും. ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലു​ള്ള അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​യ്ക്ക​ണം.
മ​കം : സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍റെ ജോ​ലി കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി​വ​രും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. സ​ന്താ​ന​സൌ​ഖ്യ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. സ​ങ്കീ​ര്‍ ണ്ണ​മാ​യ​പ്ര​ശ്ന​ങ്ങ​ള്‍ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടെ​ത്തും.
പൂ​രം : ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. വ്യ​ത്യ​സ്ത​മാ​യ പ്ര​വൃ​ത്തി​ക​ള്‍ ഏ​റ്റെ​ടു​ക്കും. അ​റി​വു​ള്ള​തി​നേ​ക്കാ​ള്‍ ഭം​ഗി​യാ​യി അ​വ​ത​രി​പ്പി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
ഉ​ത്രം : സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​യ്ക്കും. മാ​ന​സി​ക ഉ​ന്മേ​ഷം വ​ര്‍ദ്ധി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​യി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും. വി​ശ​ദ​മാ​യ ച​ര്‍ച്ച​ക​ളാ​ല്‍ മേ ​ല​ധി​കാ​രി​യു​ടെ സം​ശ​യ​ങ്ങ​ള്‍ ദു​രീ​ക​രി​യ്ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും.
അ​ത്തം : പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ആ​ശ​യ ങ്ങ​ള്‍ അ​വ​ത​രി​പ്പി​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​യി​ത്തീ രും. ​മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും.
ചി​ത്ര : അ​ഭി​മാ​നാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ഴ്ച​വെ​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. ന​ഷ്ട പ്പെ​ട്ട ഉ​ദ്യോ​ഗം തി​രി​ച്ചു ല​ഭി​യ്ക്കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്ത ആ​ശ്ര​യി​യ്ക്കും.
ചോ​തി : സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. തീ​രു​മാ​ന​ങ്ങ ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​യ്ക്കും. വി​ത​ര ണ​രം​ഗം വി​പു​ലീ​ക​രി​യ്ക്കു​വാ​ന്‍ ഉ​ത്സാ​ഹി​ക​ളാ​യ ജോ​ലി​ക്കാ​രെ നി​യ​മി​യ്ക്കും.
വി​ശാ​ഖം : ഭ​യ​ഭ​ക്തി​ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യി​യ്ക്കും. പാ​ര്‍ശ്വ​ഫ ല​ങ്ങ​ളു​ള്ള ഔ​ഷ​ധ​ങ്ങ​ള്‍ ഉ​പേ​ക്ഷി​യ്ക്കും. സ​മ​ചി​ത്ത​ത​യോ​ടു​കൂ​ടി​യ സ​മീ​പ​നം സ്വീ​ക​രി യ്ക്കും. ​ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും.
അ​നി​ഴം : വി​മ​ര്‍ശ​ന ബു​ദ്ധി ഉ​പേ​ക്ഷി​യ്ക്ക​ണം. പ്ര​ലോ​ഭ​ന​ങ്ങ​ള്‍ പ​ല​തും വ​ന്നു​ചേ​രു​മെ ങ്കി​ലും വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടാ​തെ ഒ​രു​പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്. പ​ല​പ്ര​കാ​ര ത്തി​ലും മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ര്‍ദ്ധി​യ്ക്കും.
തൃ​ക്കേ​ട്ട : വാ​ക്വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​പോ​ലും ത​ട​സ്സം അ​നു​ഭ​വ​പ്പെ​ടും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ക​ഫ​നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.
മൂ​ലം : ജീ​വി​ത​നി​ല​വാ​രം വ​ര്‍ദ്ധി​ച്ച​തി​നാ​ല്‍ വ​ലി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ് ക്കും. ​മെ​ച്ച​പ്പെ​ട്ട പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​യ്ക്കു​ന്ന​തു​വ​ഴി ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. കു ​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.
പൂ​രാ​ടം : പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. സൌ​മ്യ സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും.
ഉ​ത്രാ​ടം: സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. വി​ല​പ്ന ഉ​ദ്ദേ​ശി​ച്ച് ഭൂ​മി​വാ​ങ്ങു​വാ​ന്‍ പ്രാ​ഥ​മി​ക സം​ഖ്യ​കൊ​ടു​ത്ത് ക​രാ​റെ​ഴു​തും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭ​മു​ണ്ടാ​കും
തി​രു​വോ​ണം : അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​യ്ക്കും. സ​ഹോ​ദ​ര​സു​ഹൃ​ത് സ​ഹാ​യ​ഗു​ണ​ത്താ​ല്‍ ഉ​ദ്യോ​ഗം ല​ഭി​യ്ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണ് ന​ല്ല​ത്.
അ​വി​ട്ടം : വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​ര്‍ദ്ധ​മ​ന​സ്സോ​ടു​കൂ​ടി പു​തി​യ ദൗ​ത്യം ഏ​റ്റെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. ധ​ന​വി​നി​മ​യ​ങ്ങ​ള്‍ക്ക് നി​ര്‍ബ​ന്ധ നി​യ​ന്ത്ര​ണം വേ​ണം.
ച​ത​യം : ദാ​മ്പ​ത്യ​സു​ഖ​മു​ണ്ടാ​കും. ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ കേ​ള്‍ക്കും. അ​സു​ഖ​ത്തി​ന് പ്ര​കൃ​തി​ദ​ത്ത​മാ​യ ജീ​വി​ത​രീ​തി അ​വ​ലം​ബി​യ്ക്കും. പ​ണ​മി​ട​പാ​ടി​ല്‍ ശ്ര​ദ്ധി​യ്ക്ക​ണം. വാ​ഹ​ന ഉ​പ​യോ​ഗം അ​രു​ത്. തൊ​ഴി​ല്‍പ​ര​മാ​യ യാ​ത്ര​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വി​ല്ല.
പൂ​രോ​രു​ട്ടാ​തി : ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​യ്ക്കും. ആ​ത്മാ​ര്‍ത്ഥ സു​ഹൃ​ത്ത് കു​ടും​ബ​സ​മേ​തം വി​രു​ന്നു​വ​രും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും. എ​ല്ലാ പ്ര​കാ​ര​ത്തി​ലും മ​ന​സ്സ​മാ​ധാ​ന​മു​ണ്ടാ​കും.
ഉ​ത്ര​ട്ടാ​തി : അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളും. വാ​ഹ​നം മാ​റ്റി​വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ നി​ര്‍ദ്ദേ​ശം തേ​ടും. വ്യ​വ സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.
രേ​വ​തി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വി​വാ​ദ​ങ്ങ​ള്‍ക്ക് വി​രാ​മ​മു​ണ്ടാ​കും. പ​രീ ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​യ്ക്കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​യ്ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. സു ​പ്ര​ധാ​ന​ങ്ങ​ളാ​യ കാ​ര്യ​ങ്ങ​ള്‍ തീ​രു​മാ​ന​ത്തി​ലെ​ത്തി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും.