FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Cinema

ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ലേ​ക്ക്…

Friday, Sep 1, 2017,8:20 IST By സ്വന്തം ലേഖകൻ A A A

എ​ൺ​പ​തു​ക​ളി​ലെ തീ​ക്ഷ​ണ​യൗ​വ്വ​ന​ങ്ങ​ളും മ​നം ക​വ​ർ​ന്ന സു​ന്ദ​രി… കോ​ളെ​ജ് കു​മാ​രി​യാ​യും വി​ര​ഹ​കാ​മു​കി​യാ​യും ഭാ​ര്യാ​വേ​ഷ​ത്തി​ലു​മൊ​ക്കെ തെ​ന്നി​ന്ത്യ​ൻ സി​നി​മാ​മേ​ഖ​ല​യി​ൽ നി​റ​ഞ്ഞു​നി​ന്ന അ​ഭി​നേ​ത്രി. നാ​യി​കാ​പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മി​ക​ച്ച ന​ടി​യെ​ന്നു പേ​രു​കേ​ട്ട​വ​ൾ.. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം മ​ല​യാ​ള​സി​നി​മ​യി​ലേ​ക്ക് തി​ര​ച്ചെ​ത്തു​ക​യാ​ണ്. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ച​കോ​രം നാ​യി​ക ശാ​ന്തി​കൃ​ഷ്ണ. വ്യ​ക്തി​ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ളും പ്ര​ശ്ന​ങ്ങ​ളു​മൊ​ക്കെ​യാ​യി ക്യാ​മ​റ​യ്ക്ക് മു​ന്നി​ൽ നി​ന്നു അ​ക​ന്നു​ക​ഴി​ഞ്ഞി​രു​ന്ന ശാ​ന്തി​കൃ​ഷ്ണ ഏ​താ​ണ്ട് 19 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. യു​വ​ന​ട​ൻ​മാ​രി​ലെ ന​മ്പ​ർ വ​ൺ നി​വി​ൻ പോ​ളി​യു​ടെ സി​നി​മ​യി​ലൂ​ടെ​യാ​ണ് ര​ണ്ടാം​വ​ര​വ്. ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള എ​ന്ന സി​നി​മ​യി​ലൂ​ടെ​യ​ണ് തി​രി​ച്ചു​വ​ര​വ്.
ത​മി​ഴ് സി​നി​മ സം​വി​ധാ​യ​ക​നാ​യി​രു​ന്ന സു​രേ​ഷ് കൃ​ഷ്ണ​യു​ടെ സ​ഹോ​ദ​രി​യാ​ണ് ശാ​ന്തി​കൃ​ഷ്ണ. 1980ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി​യാ​ണ്’ ആ​ദ്യ സി​നി​മ. ഇ​തി​നി​ടെ ന​ട​ന്‍ ശ്രീ​നാ​ഥു​മാ​യി ശാ​ന്തി​കൃ​ഷ്ണ പ്ര​ണ​യ​ത്തി​ലാ​യി. ഇ​രു​വ​രു​ടെ​യും അ​ടു​പ്പം സി​നി​മാ​ലോ​ക​ത്ത് വ​ലി​യ ച​ര്‍ച്ച​യാ​യി​രു​ന്നു. നീ​ണ്ട പ്ര​ണ​യ​ത്തി​നു​ശേ​ഷം 1984ല്‍ ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​യെ​ങ്കി​ലും ഏ​റെ വൈ​കാ​തെ ആ ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ചു. ഒ​രു​കാ​ല​ത്ത് മ​ല​യാ​ള​സി​നി​മ​യി​ലെ മി​ക​ച്ച ജോ​ഡി​ക​ളാ​യി​രു​ന്നു ഇ​വ​ർ.
എ​ന്നാ​ൽ ശ്രീ​നാ​ഥു​മാ​യു​ള്ള വി​വാ​ഹ​ത്തി​നു ശേ​ഷം സി​നി​മ​യി​ല്‍ നി​ന്ന് വി​ട്ടു നി​ന്ന​ത് ശ്രീ​നാ​ഥി​ന് ഇ​ഷ്ട​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ടെ​ന്ന് ശാ​ന്തി കൃ​ഷ്ണ ഈ ​അ​ടു​ത്ത​കാ​ല​ത്ത് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സി​നി​മ​യി​ല്‍ നി​ന്നും അ​വ​സ​ര​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ നീ ​എ​ന്തി​നാ​ണ് ഇ​നി അ​ഭി​ന​യി​ക്കാ​ന്‍ പോ​കു​ന്ന​ത് എ​ന്ന് ശ്രീ​നാ​ഥ് ചോ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു എ​ന്നും ശാ​ന്തി​കൃ​ഷ്ണ പ​റ​യു​ന്നു. വി​വാ​ഹ​ത്തി​നു ശേ​ഷം ന​ഗ​ര​ത്തി​ല്‍ ജ​നി​ച്ചു വ​ള​ര്‍ന്ന താ​ന്‍ ശ്രീ​നാ​ഥി​നോ​ടൊ​പ്പം ഒ​രു ഗ്രാ​മ​ത്തി​ല്‍ പോ​യി ജീ​വി​ച്ചെ​ന്നും, സി​നി​മ​യി​ല്‍ നി​ന്നാ​ര്‍ക്കും ത​ന്നെ ബ​ന്ധ​പ്പെ​ടാ​ന്‍ പോ​ലും ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ശാ​ന്തി കൃ​ഷ്ണ പ​റ​യു​ന്നു. പി​ന്നീ​ട് താ​നും സി​നി​മ​യെ കു​റി​ച്ച് പ​തു​ക്കെ മ​റ​ന്നു തു​ട​ങ്ങി. പി​ന്നീ​ട് പ്രി​യ​ദ​ര്‍ശ​ന്‍ ഉ​ള്‍പ്പെ​ടെ പ​ല​രും ശ്രീ​നാ​ഥി​നോ​ട് ഇ​തേ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ള്‍ ത​നി​ക്ക് പ്ര​ശ്‌​ന​മി​ല്ലെ​ന്നും അ​ഭി​ന​യി​ക്കാ​ന്‍ ശാ​ന്തി​കൃ​ഷ്ണ​യ്ക്ക് താ​ത്പ​ര്യം ഇ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.
ശ്രീ​നാ​ഥി​ന് താ​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത് ഇ​ഷ്ട​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി, പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ താ​ന്‍ മ​നഃ​പൂ​ര്‍വ്വം മാ​റി നി​ല്‍ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ശാ​ന്തി​കൃ​ഷ്ണ. ഇ​ട​യ്ക്ക് ന​യം വ്യ​ക്ത​മാ​ക്കു​ന്നു എ​ന്ന സി​നി​മ​യി​ലൂ​ടെ ര​ണ്ടാം​വ​ര​വ് ന​ട​ത്തി​യ സ​മ​യ​ത്ത് ശ്രീ​നാ​ഥി​ന് സി​നി​മ​ക​ള്‍ ഒ​ന്നും ഇ​ല്ലാ​യി​രു​ന്നെ​ന്നും ഇ​ത് ശ്രീ​നാ​ഥി​നെ വ​ല്ലാ​തെ ബാ​ധി​ച്ചു​വെ​ന്നും ഈ​ഗോ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ട​ലെ​ടു​ത്തു​വെ​ന്നും ശാ​ന്തി​കൃ​ഷ്ണ പ​റ​യു​ന്നു. 19 വ​ര്‍ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് ശാ​ന്തി​കൃ​ഷ്ണ സി​നി​മാ ലോ​ക​ത്തേ​ക്ക് തി​രി​ച്ചു വ​രു​ന്ന​ത്. നി​വി​ന്‍ പോ​ളി നാ​യ​ക​നാ​കു​ന്ന ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​ത്ത​വ​ണ ശാ​ന്തി​കൃ​ഷ്ണ​യു​ടെ അ​ര​ങ്ങേ​റ്റം. സി​നി​മ വി​ട്ട് ബെം​ഗ​ളൂ​രു​വി​ലേ​ക്കും പി​ന്നീ​ട് അ​വി​ടെ നി​ന്നും അ​മെ​രി​ക്ക​യി​ലേ​ക്കും പോ​കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​നി മ​ല​യാ​ള​സി​നി​മ​യു​ടെ എ​വ​ർ​ഗ്രീ​ൻ ദു:​ഖ​പു​ത്രി സി​നി​മാ​ലോ​ക​ത്ത് സ​ജീ​വ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ.