FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
astrology

നിങ്ങളുടെ ഇന്ന്

Saturday, Sep 2, 2017,9:03 IST By സ്വന്തം ലേഖകൻ A A A

അ​ശ്വ​തി : സു​ര​ക്ഷി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. വ്യാ​പാ​ര-​വി​പ​ണ​ന മേ​ഖ​ല​ക​ളി​ല്‍ ഉ​ണ​ര്‍വ്വ് ഉ​ണ്ടാ​കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.
ഭ​ര​ണി : പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രു​വാ​ന്‍ യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. പ്ര​യ​ത്ന​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. പു​തി​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും.
കാ​ര്‍ത്തി​ക : ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ച്ചു തു​ട​ങ്ങും. ഉ​ന്ന​ത​പ​ദ​വി ല​ഭി​ക്കും. കീ​ഴ്വ​ഴ​ക്കം മാ​നി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.
രോ​ഹി​ണി : ഗൃ​ഹ​പ്ര​വേ​ശ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും.
മ​ക​യി​രം : ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. ദ്വി​ദി​ന വി​നോ​ദ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. വി​ഷ​മ​ഘ​ട്ട​ങ്ങ​ള്‍ ത​ര​ണം ചെ​യ്യും.
തി​രു​വാ​തി​ര : ആ​ത്മ​വി​ശ്വാ​സ​ത്താ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ചി​കി​ത്സ ഫ​ലി​ച്ചു തു​ട​ങ്ങും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു ത്തും. ​ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി രി​ക്കും.
പു​ണ​ര്‍തം : ശ​രീ​ര​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​കും. വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​ക്കും.
പൂ​യ്യം : സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും. പു ​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്ക് ചേ​രും. ആ​ശ​യ​ങ്ങ​ളും ആ​ഗ്ര​ഹ​ങ്ങ​ളും സ​ഫ​ല​മാ​കും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. പ്ര​ത്യു പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.
ആ​യി​ല്യം : കു​ടും​ബ​ത്തി​ലെ അ​ന്തഃഛി​ദ്ര​ങ്ങ​ള്‍ക്ക് മ​ദ്ധ്യ​സ്ഥ​ത വേ​ണ്ടി​വ​രും. വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. സാ​മ്പ​ത്തി​ക​ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും.
മ​കം : പു​ത്ര​പൗ​ത്രാ​ദി​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യാ​ത്ര​പു​റ​പ്പെ​ടും.
പൂ​രം : മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. സ ​ജീ​വ​സാ​ന്നി​ദ്ധ്യ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​രം​ഗം പു​ഷ്ടി​പെ​ടും.
ഉ​ത്രം : സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി പൂ​ര്‍ത്തീ​ക​രി​ക്കും. ആ​ത്മ​ധൈ​ര്യ​വും കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധിക്കും. ​ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. ഫ​ല​പ്ര​ദ​മാ​യി​ത്തീ​രും.
അ​ത്തം : പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് പ്ര​വേ​ശി​ക്കാ​ന്‍ ദൂ​ര യാ​ത്ര പു​റ​പ്പെ​ടും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കും.
ചി​ത്ര : പ്ര​തി​കാ​ര​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് പ്ര​ഥ​മ പ​രി​ഗ​ണ​ന ല​ഭി​ക്കും. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ക്ക് അ​ത്യ​ന്തം പ​രി​ശ്ര​മം വേ​ണ്ടി​വ​രും.
ചോ​തി : ആ​ഗ്ര​ഹം സാ​ധി​ക്കും. വി​രു​ന്നു​സ​ല്‍ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ദ്ധി​ക്കും.
വി​ശാ​ഖം : കു​ടും​ബ​ജീ​വി​ത​ത്തി​ന്‍റെ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത യും ​ഉ​ണ്ടാ​കും. പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​വാ​ന്‍ ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും.
അ​നി​ഴം : സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വ​പ്പെ​ടും. ആ ​ത്മ​വി​ശ്വാ​സം കു​റ​യും.
തൃ​ക്കേ​ട്ട : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും.​കൂ​ടു​ത​ല്‍ പ്ര​യ​ത്നി​ച്ച് കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പൂ​ര്‍ണ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്ക​രു​ത്. ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​ക്കും. യാ​ത്ര​യി​ല്‍ ത​ട​സ​ങ്ങ​ള്‍ ഉ​ണ്ടാ​കും.
മൂ​ലം : മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം, അ​ജ്ഞ​ത​ക്കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും. അ​സു​ഖം വ​ര്‍ദ്ധി​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ലം കു​റ​യും. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി​ക്ക​രു​ത്.
പൂ​രാ​ടം : ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ നി​ഷ്ക​ര്‍ഷ​യു​ണ്ടാ​കും. മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കും. ജ​ന്മ​നാ​ട്ടി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. മാ​താ​വി​ന്‍റെ അ​സു​ഖം വ​ര്‍ദ്ധി​ക്കും.
ഉ​ത്രാ​ടം : ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. അ​സു​ഖം കു​റ​യും. പു​ത്ര​പൗ​ത്രാ​ദി​ക​ള്‍ ഹ്ര​സ്വ കാ​ലാ​വ​ധി​ക്കു വ​ന്നു​ചേ​രും. ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന്‍ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.
തി​രു​വോ​ണം : അ​ധി​കാ​ര​പ​രി​ധി വ​ര്‍ദ്ധി​ച്ച​തി​നാ​ല്‍ ക്ലേ​ശ​ങ്ങ​ള്‍ വ​ര്‍ദ്ധി​ക്കും. പു​തി​യ വാ ​ഹ​നം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും.
അ​വി​ട്ടം : അ​ഭി​മാ​നാ​ര്‍ഹ​മാ​യ പ്ര​വ​ര്‍ത്ത​നം കാ​ഴ്ച​വെ​ക്കും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് ന​ന്ന​ല്ല. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. മ​ദ്ധ്യ​സ്ഥ​ത​ക്കു പോ​ക​രു​ത്. വ്യ​വ​സ്ഥ ക​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്.
ച​ത​യം : ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.​പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും കാ​ര്യ​നി​ര്‍ വ്വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​ക്കും.​അ​നൌ​ദ്യോ​ഗി​ക​മാ​യി ധ​നാ​ഗ​മ​ന​മു​ണ്ടാ​കും. കൂ​ടു​ത​ല്‍ സൗ​ക​ര്യ​മു​ള​ള ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും.
പൂ​രോ​രു​ട്ടാ​തി : സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി ആ​വി​ഷ്ക​രി​ക്കും. ഗ​വേ​ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി ക്കും. ​പ​ല​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി അ​വ​ധി​യെ​ടു​ക്കും. അ​സു​ഖ​ങ്ങ​ളാ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും.
ഉ​ത്ര​ട്ടാ​തി : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പ്ര​തി​ക​ര​ണ​ശേ​ഷി വ​ര്‍ദ്ധി​ക്കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.
രേ​വ​തി : യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത യും ​സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. ബ​ന്ധു ക്ക​ള്‍ വി​രു​ന്നു​വ​രും.