FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Scie & Tech

ഭൂ​മി​യെ തൊ​ടാ​തെ ഫ്ലോ​റ​ൻ​സ് !

Saturday, Sep 2, 2017,8:57 IST By സ്വന്തം ലേഖകൻ A A A

വാ​ഷിം​ഗ്ട​ണ്‍: ഇ​ത്ര​യും കാ​ല​ത്തി​നി​ട​യി​ൽ ഭൂ​മി​യു​ടെ ഏ​റ്റ​വും അ​രി​കി​ലൂ​ടെ​യാ​ണ് ഫ്ളോ​റ​ൻ​സ് ക​ട​ന്നു പോ​യ​ത്…​ഫ്ളോ​റ​ൻ​സ് എ​ന്ന ഉ​ൽ​ക്ക. ഇ​നി ഫ്ളോ​റ​ൻ​സ് ഭൂ​മി​ക്ക​രി​കി​ലെ​ത്ത​ണ​മെ​ങ്കി​ൽ 480 വ​ർ​ഷ​ങ്ങ​ൾ കൂ​ടി കാ​ത്തി​രി​ക്ക​ണം. എ​ന്നു വ​ച്ചാ​ൽ ഇ​നി ഫ്ളോ​റ​ൻ​സ് 2500ലേ ​ഭൂ​മി​ക്ക​രി​കി​ലെ​ത്തൂ. ഇ​ന്ന​ലെ വൈ​കി​ട്ട് 5.30തി​നാ​ണ് നാ​ല​ര​കി​ലോ വീ​തി​യു​ള്ള ഫ്ളോ​റ​ൻ​സ് ഭൂ​മി​ക്ക​രി​കി​ലൂ​ടെ ക​ട​ന്നു പോ​യ​ത്. അ​തി​നു ശേ​ഷ​മേ ഫ്ലോ​റ​ൻ​സ് ഭൂ​മി​ക്ക​രി​കി​ലെ​ത്തൂ.
ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ല്‍ നി​ന്ന് 70 ല​ക്ഷം കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യി​രു​ന്നു ഉ​ൽ​ക്ക​യു​ടെ സ​ഞ്ജാ​ര​പ​ഥം. ഇ​തി​നാ​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​യി​ല്ലാ​യി​രു​ന്നു.1890-​ല്‍ ശാ​സ്ത്ര​ജ്ഞ​ര്‍ ക​ണ്ടെ​ത്തി​യ ‘ഫ്ലോ​റ​ന്‍സ്’​ആ​ദ്യ​മാ​യാ​ണ് ഭൂ​മി​ക്ക് ഇ​ത്ര​യ​ടു​ത്ത് വ​രു​ന്ന​ത്.