FLASH NEWS
Breaking News
ഇന്‍ഡോറിലും ഇന്ത്യന്‍ വിജയഗാഥ; ഓസീസിനെതിരെ ഏകദിന പരമ്പര
Bollywood

ജാ​ക്വി​ലി​ൻ സ​ങ്ക​ട​ത്തി​ലാ​ണ്

Sunday, Sep 3, 2017,7:55 IST By മെട്രൊ വാർത്ത A A A

ബോ​ളി​വു​ഡി​ന്‍റെ സ്വ​ന്തം ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി സ​ങ്ക​ട​ത്തി​ലാ​ണെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. ഏ​താ​ണ്ട് പ​ത്താം​വ​ർ​ഷ​ത്തി​ലേ​ക്കെ​ത്തു​ന്ന അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ ഒ​രു​പ​ക്ഷേ ആ​ദ്യ​മാ​യി​ട്ടാ​കും ഈ ​താ​ര​സു​ന്ദ​രി ഇ​ങ്ങ​നെ​യൊ​രു പ​രി​ഭ​വം തു​റ​ന്നു​പ​റ​യു​ന്ന​ത്. ഹൗ​സ്ഫു​ൾ സു​ന്ദ​രി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സാ​ണ് ഈ ​സ​ങ്ക​ട​ങ്ങ​ളു​ടെ​യും പ​രി​ഭ​വ​ങ്ങ​ളു​ടെ കൂ​ട്ടു​കാ​രി.
ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഈ ​വ​ർ​ഷ​വും കൈ​നി​റ​യെ സി​നി​മ​ക​ളാ​ണ് ഈ ​താ​ര​സു​ന്ദ​രി​യ്ക്ക്. ഏ​റ്റ​വും ഒ​ടു​വി​ൽ തി​യെ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത് എ ​ജെ​ന്‍റി​ൽ​മാ​ൻ എ​ന്ന സി​നി​മ​യാ​ണ്. ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ ജാ​ക്വി അ​ഭി​ന​യി​ച്ച ജെ​ന്‍റി​ൽ​മാ​ൻ ത​ന്നെ​യാ​ണി​പ്പോ​ൾ നാ​യി​ക​യെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ന്ന​ത്. സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര​യാ​ണ് ചി​ത്ര​ത്തി​ൽ നാ​യ​ക​ൻ. എ​ന്നാ​ൽ നാ​യി​ക​യാ​യ ത​ന്‍റെ ചി​ല പ്ര​ധാ​ന​സീ​നു​ക​ൾ സി​നി​മ​യി​ൽ എ​ഡി​റ്റ് ചെ​യ്തെ​ന്ന സ​ങ്ക​ട​മാ​ണ് ന​ടി പ​ങ്കു​വെ​യ്ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ഒ​രു പോ​ൾ ഡാ​ൻ​സ് ന​ടി ചെ​യ്തി​രു​ന്നു. ആ ​ഡാ​ൻ​സ് സി​നി​മ​യി​ൽ നി​ന്നു വെ​ട്ടി​യെ​ന്ന​താ​ണ് ജാ​ക്വി​ലി​നെ സ​ങ്ക​ട​ത്തി​ലാ​ഴ്ത്തി​യ​ത്. വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ആ ​ഡാ​ൻ​സ് ചെ​യ്ത​തെ​ന്നും സ്ക്രീ​നി​ൽ അ​തു കാ​ണാ​നാ​യി​ല്ലെ​ന്ന​തും ത​ന്നെ വി​ഷ​മി​പ്പി​ച്ചു​വെ​ന്നും ന​ടി പ​റ​യു​ന്നു.