FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Cinema

Chat with Lovely star നിരഞ്ജന

Sunday, Sep 3, 2017,5:27 IST By മെട്രൊ വാർത്ത A A A

വി​ട​ർ​ന്ന ക​ണ്ണു​ക​ളും മു​ട്ട​റ്റം നീ​ണ്ടും​കി​ട​ക്കു​ന്ന മു​ടി​യും കു​സൃ​തി​ചി​രി​യു​മൊ​ക്കെ​യാ​യി മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കെ​ത്തി​യ​വ​ൾ… ലോ​ഹം, കെ​യ​ർ ഒ​ഫ് സൈ​റ ഭാ​നു, പു​ത്ത​ൻ​പ​ണം… എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ യു​വ​അ​ഭി​നേ​ത്രി​മാ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​വ​ൾ.. ന​ർ​ത്ത​കി​യാ​യ നാ​രാ​യ​ണി​യു​ടെ​യും അ​നൂ​പി​ന്‍റെ​യും മ​ക​ൾ നി​ര​ഞ്ജ​ന അ​നൂ​പി​ന്‍റെ വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്..
? ഇ​ഷ്ടം കൂ​ടു​ത​ൽ സി​നി​മ​യോ​ടോ നൃ​ത്ത​ത്തി​നോ​ടോ
നൃ​ത്തം എ​ന്‍റെ ഇ​ട​താ​ണെ​ങ്കി​ൽ അ​ഭി​ന​യം എ​ന്‍റെ വ​ല​താ​ണ്. ഇ​തി​നി​ട​യി​ലൂ​ടെ​യു​ള്ള ഒ​രു ബാ​ല​ൻ​സി​ങ്ങാ​ണ് നേ​രെ നി​റു​ത്തു​ന്ന​ത്.
‍? യാ​ത്ര​ക​ൾ ഇ​ഷ്ട​മാ​ണോ യാ​ത്രാ ഓ​ർ​മ​ക​ളെ​ക്കു​റി​ച്ച്
ഞ​ങ്ങ​ളു​ടെ എ​സ്റ്റേ​റ്റി​ലേ​ക്കു​ള്ള യാ​ത്ര​ക​ളാ​ണ് മ​ന​സി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന യാ​ത്ര. ഗൂ​ഡ​ല്ലൂ​രി​ലേ​ക്കും വാ​ഗ​മ​ണി​ലേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ ചാ​യ​യു​ടെ​യും കാ​പ്പി​യു​ടെ​യും മ​ണം നി​റ​യു​ന്ന ത​ണു​പ്പ് നി​റ​ഞ്ഞ ഓ​ർ​മ​ക​ളാ​ണ്. അ​മ്മ​യു​ടെ​യും അ​ച്ഛ​ന്‍റെ​യും കൂ​ടെ​യു​ള്ള യാ​ത്ര​ക​ളാ​ണ് ഏ​റ്റ​വും പ്രി​യം.
ഇ​ന്ത്യ​യി​ലെ യാ​ത്ര​ക​ൾ എ​ന്നു പ​റ​യു​ക​യാ​ണെ​ങ്കി​ൽ മും​ബൈ, ബാ​ങ്കോ​ക്ക്, ചെ​ന്നൈ, പി​ന്നെ കു​ടും​ബ​ത്തി​നൊ​പ്പം പോ​യ തോ​ട്ട​ങ്ങ​ൾ, വാ​ഗ​മ​ൺ, ഗൂ​ഡ​ല്ലൂ​ർ… ഇ​വി​ടെ​യൊ​ക്കെ​യാ​ണ് ഏ​റെ​യും പോ​യി​രി​ക്കു​ന്ന​ത്. പ​ക്ഷേ ഒ​രു ട്രാ​വ​ല​റു​ടെ വ്യൂ​പോ​യി​ന്‍റി​ൽ ഞാ​ൻ ചെ​റു​താ​ണ്. ആ​കെ നേ​ര​ത്തെ പ​റ​ഞ്ഞ ആ ​മും​ബൈ ട്രി​പ്പ് മാ​ത്ര​മേ ആ​ഡം​ബ​ര​മാ​യി​ട്ടു​ള്ളൂ.
? കു​ട്ടി​ക്കാ​ല​ത്തെ ഓ​ർ​മ
ര​ജ്ഞി​മാ​മ​യു​ടെ കൂ​ടെ​യാ​ണ് മും​ബൈ​യി​ലേ​ക്ക് ട്രാ​വ​ൽ ചെ​യ്ത​ത്. ഫ്ലൈ​റ്റ് ബി​സി​ന​സ് ക്ലാ​സാ​യി​രു​ന്നു. താ​മ​സി​ച്ച​ത് ആ​ഢം​ബ​ര​ഹോ​ട്ട​ലി​ലാ​യി​രു​ന്നു. വി​ല കൂ​ടി​യ സാ​ധ​ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി. ഒ​രു കു​ട്ടി​യാ​യ എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ന്നും ഇ​ന്നും ആ ​യാ​ത്ര വ​ലി​യ ഓ​ർ​മ​യാ​ണ്.
‍? ഇ​ഷ്ട​രു​ചി​ക​ളെ​ക്കു​റി​ച്ച്…
കൊ​ച്ചി​യി​ലെ ധാ​രാ​ളം റ​സ്റ്റ​റ​ന്‍റു​ക​ൾ ഇ​ഷ്ട​മാ​ണ്. അ​തൊ​രു വ​ലി​യ നീ​ണ്ട പ​ട്ടി​ക​യാ​ണ്. അ​തേ​ക്കു​റി​ച്ച് പ​റ​ഞ്ഞു തു​ട​ങ്ങി​യാ​ൽ ഇ​ന്നൊ​ന്നും തീ​രി​ല്ല. ന​ട​ന്ന് തി​ന്നാ​ൻ ഉ​ള്ള സ്ഥ​ല​ങ്ങ​ളാ​ണ്. ഭ​ക്ഷ​ണ​പ്രേ​മി​യാ​ണെ​ങ്കി​ലും പാ​ച​കം എ​നി​ക്ക് അ​ത്ര ഇ​ഷ്ട​മു​ള്ള വി​ഷ​യ​മ​ല്ല. ഞാ​ൻ ഈ​സി​യാ​യി​ട്ട് ഉ​ണ്ടാ​ക്കു​ന്ന​ത് ന്യൂ​ഡി​ൽ​സ് ആ​ണ്.
വീ​ട്ടി​ൽ ഒ​രു പാ​ച​ക​ക്കാ​രി​യു​ണ്ട്.. ആ ​ചേ​ച്ചി​യാ​ണ് അ​തൊ​ക്കെ ചെ​യ്യു​ന്ന​ത്. എ​ന്നാ​ൽ എ​നി​ക്ക് ഏ​റ്റ​വും ഇ​ഷ്ടം അ​മ്മ​യു​ണ്ടാ​ക്കു​ന്ന ഫി​ഷ് മോ​ളി​യും ബ്ര​ഡും ക​ഴി​ക്കാ​നാ​ണ്. എ​ളു​പ്പ​ത്തി​ൽ ഉ​ണ്ടാ​ക്കി ക​ഴി​ക്കാ​നി​ഷ്ടം മ​സാ​ല ചീ​സ് ഓം​ലെ​റ്റാ​ണ്.
? ഇ​ഷ്ട​ങ്ങ​ളും പ്ര​തീ​ക്ഷ​ക​ളും
ചാ​റ്റ​ൽ മ​ഴ​യി​ൽ അ​മ്മ​യു​ടെ​യ കൂ​ടെ ഓ​ട്ടൊ​യി​ൽ ക​റ​ങ്ങാ​നി​ഷ്ട​മാ​ണ്. ചീ​ത്ത ഓ​ർ​മ​ക​ളാ​ണ് തി​ര പോ​ലെ തി​രി​ച്ച് വ​രാ​റു​ള്ള​ത്. ഞാ​ൻ അ​തോ​ർ​ത്തി​രി​ക്കു​തോ​റും മു​ന്നോ​ട്ടു​ള്ള ജീ​വി​തം ക​ഷ്ട​പ്പാ​ട് നി​റ​ഞ്ഞ​താ​യി​രി​ക്കും. അ​പ്പോ​ൾ എ​നി​ക്ക് മു​ന്നോ​ട്ട് പോ​കാ​ൻ സാ​ധി​ക്കി​ല്ല. ക​ഷ്ട​പ്പെ​ട്ട് ത​ന്നെ ചീ​ത്ത ഓ​ർ​മ​ക​ളെ മ​റ​ക്കാ​റു​ണ്ട്. നൃ​ത്തം, സി​നി​മ, പ​ഠ​നം പി​ന്നെ കു​ടും​ബം.. ജീ​വി​ത​ത്തി​ൽ എ​ന്നും മു​ൻ​ഗ​ണ ന​ൽ​കി​യി​ട്ടു​ള്ള​ത് ഇ​തി​നൊ​ക്കെ​യാ​ണ്.