FLASH NEWS
Breaking News
ദിലീപിന്‍റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി
Editorial

വ​ര​വേ​ൽ​ക്കാം, പൊ​ന്നോ​ണ​ത്തെ

Monday, Sep 4, 2017,6:20 IST By മെട്രൊ വാർത്ത A A A

സ​മ​ത്വ സു​ന്ദ​ര​മാ​യ ഒ​രു സാ​മ്പ​ത്തി​ക ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഓ​ർ​മ പു​തു​ക്കു​ക​യാ​ണി​ന്നു കേ​ര​ള​വും കേ​ര​ളീ​യ​രും. ക​ള്ള​വും ച​തി​യു​മി​ല്ലാ​ത്ത, ക​ള്ള​ത്ത​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത, ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നു​മെ​ന്ന വ​ക​ഭേ​ദ​ങ്ങ​ളി​ല്ലാ​ത്ത സ്ഥി​തി​സ​മ​ത്വ​ത്തി​ന്‍റെ വി​ശ്വ​പ്ര​തീ​ക​മാ​യ തി​രു​വോ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​മാ​ണ് എ​ങ്ങും. ഒ​രു ദി​വ​സ​ത്തേ​ക്കെ​ങ്കി​ലും ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ൾ ആ​മോ​ദ​ത്തോ​ടെ വ​സി​ക്കു​ന്ന പു​ണ്യ​ദി​നം. ജാ​തി​ഭേ​ദ​ങ്ങ​ൾ​ക്കും ദേ​ശ​വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു​മെ​ല്ലാം അ​തീ​ത​മാ​ണ് തി​രു​വോ​ണം. പ്ര​ജാ​വ​ത്സ​ല​നും നീ​തി​മാ​നു​മാ​യ ഒ​രു ഭ​ര​ണാ​ധി​കാ​രി​യെ വ​ര​വേ​ൽ​ക്കാ​നു​ള്ള അ​ത്യു​ത്സാ​ഹ​മാ​ണ് എ​വി​ടെ​യും. ന​മ്മ​ളാ​രും നേ​രി​ട്ട​നു​ഭ​വി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ത്ത​ര​ത്തി​ലൊ​രു ഭ​ര​ണാ​ധി​കാ​രി​ക്കു കീ​ഴി​ൽ യാ​തൊ​രു ആ​പ​ത്തു​മി​ല്ലാ​തെ ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലെ​ന്ന് ആ​ശി​ച്ചു പോ​കു​ന്ന അ​വ​സ​രം.  മാ​ന​വ​രെ​ല്ലാം തു​ല്യ​രാ​ക​ണ​മെ​ന്ന ആ​ശ പോ​ലും അ​സ്ഥാ​ന​ത്താ​ണെ​ന്ന് അ​റി​യു​മ്പോ​ഴും ഓ​രോ ഓ​ണ​വും ന​മ്മു​ടെ ഗ​ത​കാ​ല ജീ​വി​ത​ത്തി​ന്‍റെ  കൂ​ടി ക​ണ​ക്കെ​ടു​പ്പാ​ണ്.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി തി​രു​വോ​ണം അ​ത്യു​ത്സാ​ഹ​ത്തോ​ടെ ആ​ഘോ​ഷി​ക്കാ​നു​ള്ള ക​രു​ത​ലെ​ല്ലാം പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ക്കു​ന്ന കേ​ര​ള സ​ർ​ക്കാ​ർ ഒ​രു​ക്കി വ​ച്ചി​ട്ടു​ണ്ട്. സം​ഘ​ടി​ത മേ​ഖ​ല​ക​ളി​ലൊ​രി​ട​ത്തും കാ​ര്യ​മാ​യ അ​സ്വ​സ്ഥ​ത​ക​ളി​ല്ല. സാ​ധാ​ര​ണ ഓ​ണ​ക്കാ​ല​ത്ത് അ​ര​ങ്ങേ​റു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളും പ്ര​ക്ഷോ​ഭ​ങ്ങ​ളും ഇ​ക്കു​റി വ​ലി​യ തോ​തി​ൽ ഉ​ണ്ടാ​യി​ല്ല. ക​ശു​വ​ണ്ടി, ചെ​റു​കി​ട വ്യ​വ​സാ​യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ചെ​റി​യ തോ​തി​ലു​ള്ള സ​മ​ര​വും മ​റ്റും ന​ട​ക്കു​ന്നു​ണ്ട്. പ​ക്ഷേ, മൊ​ത്ത​ത്തി​ൽ വി​ല​യി​രു​ത്തി​യാ​ൽ ശാ​ന്ത​മാ​ണ് അ​വ​സ്ഥ.  സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും വി​വി​ധ പെ​ൻ​ഷ​ൻ​കാ​ർ​ക്കും വേ​ണ്ടി 12,000 കോ​ടി രൂ​പ​യാ​ണു സ​ർ​ക്കാ​ർ വി​ത​ര​ണം ചെ​യ്ത​ത്. ഇ​തു സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. ജീ​വ​ന​ക്കാ​രും പെ​ൻ​ഷ​ൻ​കാ​രു​മ​ട​ക്കം അ​റു​പ​തു ല​ക്ഷം പേ​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. വി​വി​ധ സാ​മൂ​ഹി​ക സു​ര​ക്ഷാ – ക്ഷേ​മ പെ​ൻ​ഷ​ൻ പ​ദ്ധ​തി​യി​ലേ​ക്ക് 3,700 കോ​ടി രൂ​പ​യും അ​നു​വ​ദി​ക്ക​പ്പെ​ട്ടു. അ​മ്പ​ത്ത​ഞ്ചു ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ് അ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന തൊ​ഴി​ലു​റ​പ്പു തൊ​ളി​ലാ​ളി​ക​ൾ​ക്ക് ആ​യി​രം രൂ​പ വീ​തം പ​തി​ന​ഞ്ചു കോ​ടി രൂ​പ വേ​റെ​യും വി​ത​ര​ണം ചെ​യ്തു.

ചു​രു​ക്ക​ത്തി​ൽ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ഏ​തെ​ങ്കി​ലു​മൊ​രു സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ എ​ല്ലാ വി​ഭാ​ഗം മ​ല​യാ​ളി​ക​ൾ​ക്കും ഈ ​വ​ർ​ഷ​ത്തെ ഓ​ണം സം​തൃ​പ്തി​യു​ടേ​താ​യി​രി​ക്കും. അ​തി​ൽ ഇ​പ്പോ​ഴ​ത്തെ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് അ​ഭി​മാ​നി​ക്കാം.  ഇ​ത് ഒ​രു വ​ശം മാ​ത്രം. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ത്ത​വ​രും സ​ർ​ക്കാ​രി​ൽ നി​ന്ന് ഒ​രു രൂ​പ പോ​ലും വ​രു​മാ​ന​മി​ല്ലാ​ത്ത​വ​രു​മാ​യ ജ​ന​ങ്ങ​ളാ​ണു കൂ​ടു​ത​ൽ. അ​വ​രു​ടെ ജീ​വി​ത​മാ​ണ് മി​ക്ക​പ്പോ​ഴും താ​ളം തെ​റ്റു​ന്ന​തും. അ​തി​ൽ ഇ​ക്കു​റി​യും ഒ​രു മാ​റ്റ​വും സം​ഭ​വി​ച്ചി​ല്ല. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ൽ ശ്വാ​സം മു​ട്ടു​ക​യാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. ജി​എ​സ്ടി നി​കു​തി ഘ​ട​ന വ​രു​ന്ന​തോ​ടെ വി​ല​ക്കു​റ​വി​ന്‍റെ ആ​നു​കൂ​ല്യം പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​വ​ർ​ക്കെ​ല്ലാം ഇ​രു​ട്ട​ടി ന​ൽ​കു​ന്ന​താ​ണ് ഈ ​ഓ​ണ​ക്കാ​ല​ത്ത് വി​പ​ണി​യി​ലെ പൊ​ള്ളു​ന്ന വി​ല. ഓ​ണം വി​പ​ണി​യെ​ന്ന​ല്ല, വ​രും ദി​വ​സ​ങ്ങ​ളി​ലും വി​ല ഉ​യ​ർ​ന്നു ത​ന്നെ നി​ൽ​ക്കു​മെ​ന്നാ​ണു ക​രു​ത​പ്പെ​ടു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചെ​ല​വു​ള്ള ശ​ർ​ക്ക​ര​യു​ടെ വി​ൽ​പ്പ​ന നി​കു​തി പി​ൻ​വ​ലി​ച്ച് ജി​എ​സ്ടി ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, 20 ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​യി വി​ല വ​ർ​ധ​ന.

ശ​ർ​ക്ക​ര​യ്ക്കു നി​കു​തി​യി​ല്ലെ​ങ്കി​ലും മ​റ്റു കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് ഇ​വ​ർ വി​ല കൂ​ട്ടു​ന്ന​ത്. അ​രി വി​ല​യി​ലാ​ണ് കു​തി​പ്പ് കൂ​ടു​ത​ൽ. എ​ല്ലാ​ത്ത​രം അ​രി​ക​ൾ​ക്കും വി​ല ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ​ക്കാ​ൾ 20-25 ശ​ത​മാ​ന​മാ​ണു വ​ർ​ധ​ന. പ​ല​ച​ര​ക്കു​ക​ൾ മു​ത​ൽ പ​ച്ച​ക്ക​റി​ക്കു വ​രെ ഇ​താ​ണ് അ​വ​സ്ഥ.  അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ ചെ​റു​കി​ട ഉ​ത്പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും വി​ൽ​പ്പ​ന​ക്കാ​രും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും അ​തി​രൂ​ക്ഷ​മാ​ണ്. നേ​ര​ത്തേ ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​രെ വി​റ്റു​വ​ര​വു​ള്ള ചെ​റു​കി​ട ഉ​ത്പാ​ദ​ക​രെ​യും വി​ത​ര​ണ​ക്കാ​രെ​യും നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​വ​ർ​ക്ക​ട​ക്കം 20 ശ​ത​മാ​നം മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണു ജി​എ​സ്ടി നി​കു​തി നി​ര​ക്ക്. പ​ല​രും ഉ​ത്പാ​ദ​നം നി​ർ​ത്തി. ചി​ല​ർ ഉ​ത്പാ​ദ​നം കു​റ​ച്ചു. ചി​ല​രാ​ക​ട്ടെ ക​മ്പ​നി ത​ന്നെ അ​ട​ച്ചു പൂ​ട്ടി. അ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും അ​വി​ട​ങ്ങ​ളി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്കും ഇ​ക്കു​റി ഓ​ണം ക​ണ്ണീ​രി​ന്‍റേ​താ​ണ്.

ഓ​ണം ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭം​ഗി കൂ​ട്ടാ​ൻ പാ​ക​ത്തി​നു തെ​ളി​ഞ്ഞ ആ​കാ​ശ​മാ​ണി​പ്പോ​ൾ. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പെ​യ്യു​ന്ന മ​ഴ​യ്ക്കു ചെ​റി​യ തോ​തി​ലെ​ങ്കി​ലും ശ​മ​ന​മു​ണ്ടാ​യ​ത് വ​ഴി​വാ​ണി​ഭ​ക്കാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കു ഗു​ണം ചെ​യ്യും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ വ്യാ​പാ​ര സീ​സ​ൺ കൂ​ടി​യാ​ണ് ഓ​ണം. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ളി​ൽ നി​ന്നു പാ​ഠം പ​ഠി​ച്ചും പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്തും ന​മു​ക്ക് പു​തി​യ ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാം. മ​ല​യാ​ളി​ക​ളു​ടെ പ്രൗ​ഢ​മാ​യ പൈ​തൃ​ക പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ത​ന​തു സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യു​ടെ​യും പ്ര​തീ​ക​മാ​ക്കാം ഈ ​വ​ർ​ഷ​ത്തെ പൊ​ന്നോ​ണ​ക്കാ​ലം.