FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Bollywood

അർധനഗ്‌നയായി റായ് ലക്ഷ്മി; ജൂലി 2 ന്‍റെ ട്രയ്‌ലർ

Tuesday, Sep 5, 2017,18:18 IST By മെട്രൊ വാർത്ത A A A

റായ് ലക്ഷ്മി ബോളിവുഡിലേക്ക് ചേക്കേറുക‍യാണ്. മലയാളവും തമിഴും കടന്ന് ഹിന്ദി സിനിമയിൽ ശ്രദ്ധ പതിപ്പിക്കുന്ന റായ്ടെ ഏറ്റവും പുതിയ ചിത്രത്തിെ ട്രയ്‌ലർ തരംഗമാണ്. അർദ്ധനഗ്നരംഗങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് പുറത്ത് വന്നിരിക്കുന്ന ദൃശ്യങ്ങൾ.