FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Bollywood

ബോ​ളി​വു​ഡ് ഓ​ണാ​ഘോ​ഷം

Wednesday, Sep 6, 2017,12:28 IST By മെട്രൊ വാർത്ത A A A

മ​ല​യാ​ളി​ക​ൾ തി​രു​വോ​ണ​മൊ​ക്കെ ആ​ഘോ​ഷി​ച്ചു ക​ഴി​ഞ്ഞു. എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല ഓ​ണം ആ​ഘോ​ഷി​ച്ചി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡി​ലെ താ​ര​സു​ന്ദ​രി​ക​ളും ഓ​ണ​സ​ദ്യ​യൊ​രു​ക്കി ഓ​ണം ആ​ഘോ​ഷി​ച്ചി​രി​ക്കു​ന്നു. ബി​വു​ഡ് അ​ഭി​നേ​താ​ക്ക​ളാ​യ മ​ലൈ​ക അ​റോ​റ​യും ക​രി​ഷ്മ ക​പൂ​റും അ​മൃ​ത അ​റോ​റ​യും കു​ടും​ബ​വു​മാ​ണ് സാ​മ്പാ​റും പ​രി​പ്പും പ​ഴ​വും പ​പ്പ​ട​വും പാ​യ​സ​വു​മൊ​ക്കെ​യാ​യി ഗം​ഭീ​ര സ​ദ്യ​യൊ​രു​ക്കി​യാ​ണ് ഇ​വ​ർ ഓ​ണം ആ​ഘോ​ഷി​ച്ച​ത്.

മ​ലൈ​ക​യാ​ണ് ഓ​ണ​വി​രു​ന്ന് ഒ​രു​ക്കി​യ​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ മ​ലൈ​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. ഞ​ങ്ങ​ളു​ടെ ഓ​ണം ആ​ഘോ​ഷം തു​ട​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ മേ​ശ​പ്പു​റ​ത്ത് ഇ​ല​യി​ൽ വി​ള​മ്പി​യ സ​ദ്യ​ക​ഴി​ക്കാ​നി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്.