FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Business

കേ​​ര​​ള​​ത്തി​​ന്‍റെ സ്വ​​ന്തം വി​​പ​​ണി ഒ​​രു​​ങ്ങു​​ന്നു

Friday, Sep 8, 2017,11:13 IST By മെട്രൊ വാർത്ത A A A

കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​ത് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ക്ക് രാ​​ജ്യാ​​ന്ത​​ര ത​​ല​​ത്തി​​ല്‍ വി​​പ​​ണി ല​​ഭ്യ​​മാ​​ക്കാ​​ന്‍ ഓ​​ണ്‍ലൈ​​ന്‍ വ്യാ​​പാ​​ര​​പോ​​ര്‍ട്ട​​ല്‍ ആ​​രം​​ഭി​​ക്കാ​​ന്‍ സ​​ര്‍ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ നീ​​ക്കം. രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ല്‍ ആ​​വ​​ശ്യ​​ക്കാ​​ര്‍ ഏ​​റെ​​യു​​ള്ള കേ​​ര​​ള​​ത്തി​​ന്‍റെ ത​​ന​​ത് ക​​ര​​കൗ​​ശ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും , കൈ​​ത്ത​​റി വ​​സ്ത്ര​​ങ്ങ​​ളും, ആ​​ഭ​​ര​​ണ​​ങ്ങ​​ളും ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ളു​​മ​​ട​​ക്ക​​മു​​ള്ള​​വ വി​​ശ്വ​​സ്ത​​നീ​​യ​​മാ​​യ നി​​ർ​മാ​​താ​​വി​​ല്‍ നി​​ന്ന് വാ​​ങ്ങാ​​നു​​ള്ള അ​​വ​​സ​​രം ഒ​​രു​​ക്കു​​ക​​യും, നി​​ർ​മാ​​താ​​ക്ക​​ള്‍ക്ക് മി​​ക​​ച്ച വി​​ല ല​​ഭ്യ​​മാ​​ക്കു​​ക​​യു​​മാ​​ണ് സ​​ര്‍ക്കാ​​ര്‍ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.
കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ സ​​ഹാ​​യ​​ത്തോ​​ടെ പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന വ്യാ​​പാ​​ര പോ​​ര്‍ട്ട​​ലു​​ക​​ളി​​ലൂ​​ടെ നി​​ല​​വി​​ല്‍ പ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ളും വി​​ല്‍ക്ക​​പ്പെ​​ടു​​ന്നു​​ണ്ട്. അ​​തേ മാ​​തൃ​​ക​​യി​​ല്‍ ക​​ര​​കൗ​​ശ​​ല വി​​ക​​സ​​ന കോ​​ര്‍പ്പ​​റേ​​ഷ​​ന്‍റെ മേ​​ല്‍ നോ​​ട്ട​​ത്തി​​ല്‍ വെ​​ബ്സൈ​​റ്റ് ഒ​​രു​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.
കേ​​ര​​ള​​ത്തി​​ന്‍റെ ക​​ര​​കൗ​​ശ​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ല്‍ക്കാ​​ന്‍ സൗ​​ക​​ര്യ​​മൊ​​രി​​ക്കി​​യി​​രി​​ക്കു​​ന്ന സ്വ​​കാ​​ര്യ വെ​​ബ്സൈ​​റ്റു​​ക​​ളി​​ലൂ​​ടെ വ​​ലി​​യ വ്യാ​​പാ​​രം ന​​ട​​ക്കു​​ന്നു​​ണ്ട്. ഇ​​ത്ത​​ര​​ത്തി​​ല്‍ മു​​ന്നി​​ല്‍ നി​​ല്‍ക്കു​​ന്ന ഒ​​ന്നാ​​ണ്
റെ​​യ​​ര്‍ ഇ​​റ്റ്ഈ​​സ് ഡോ​​ട്ട് കോം. ​​ഇ​​വി​​ടെ സ​​ര്‍വ വ​​സ്ത്ര​​വു​​മി​​ല്ല. അ​​പൂ​​ര്‍വ​​ങ്ങ​​ളാ​​യ ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളും വ​​സ്ത്ര​​ങ്ങ​​ളും തു​​ണി​​ത്ത​​ര​​ങ്ങ​​ളും മാ​​ത്രം. ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളും വ​​സ്ത്ര​​ങ്ങ​​ളും ഉ​​ണ്ടാ​​ക്കു​​ന്ന​​വ​​ര്‍ക്ക് പോ​​ര്‍ട്ട​​ലി​​ല്‍ ര​ജി​​സ്റ്റ​​ര്‍ ചെ​​യ്ത് ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ വി​​ല്‍ക്കാം. നി​​ര്‍മാ​​താ​​വി​​ല്‍ നി​​ന്നു നേ​​രി​​ട്ട് ക​​സ്റ്റ​​മ​​റി​​ലേ​​ക്ക്. അ​​നേ​​കം ഇ​​ട​​നി​​ല​​ക്കാ​​രു​​ടെ ഇ​​ട​​യി​​ല്‍പ്പെ​​ട്ട് വി​​ല ക​​യ​​റു​​ന്നി​​ല്ല. ആ​​റ​​ന്മു​​ള​​ക്ക​​ണ്ണാ​​ടി​​യും കാ​​ഞ്ചീ​​പു​​രം പ​​ട്ടും ബാ​​ല​​രാ​​മ​​പു​​രം കൈ​​ത്ത​​റി​​യും ത​​ഞ്ചാ​​വൂ​​ര്‍ ആ​​ര്‍ട് പ്ലേ​​റ്റും, മാ​​ന്നാ​​റി​​ലെ ഓ​​ട് ഉ​​ത്പ​​ന്ന​​ങ്ങ​​ളും (വി​​ള​​ക്ക്, താ​​ഴി​​ക​​ക്കു​​ടം) മ​​റ്റും ന​​ല്‍കു​​ന്നു​​ണ്ട്.രാ​​ജ്യാ​​ന്ത​​ര​​ത​​ല​​ത്തി​​ല്‍ “ഭൗ​​മ സൂ​​ചി​​കാ പ​​ദ​​വി യു​​ള്ള കേ​​ര​​ള​​ത്തി​​ന്‍റെ ത​​നി​​മ നി​​റ​​ഞ്ഞ ഏ​​താ​​നും ഉ​​ല്‍പ​​ന്ന​​ങ്ങ​​ള്‍ക്കും വി​​ള​​ക​​ളും പു​​തി​​യ പോ​​ര്‍ട്ട​​ല​​ആി​​ലൂ​​ടെ വി​​ല്‍ക്കു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യം.
പ​​യ്യ​​ന്നൂ​​ര്‍ പ​​വി​​ത്ര മോ​​തി​​രം, ആ​​റ​​ന്മു​​ള​​ക്ക​​ണ്ണാ​​ടി വ​​സ്ത്ര മേ​​ഖ​​ല​​യി​​ല്‍ കൊ​​ച്ചി​​യു​​ടെ ബ്രാ​​ന്‍ഡാ​​യ ചേ​​ന്ദ​​മം​​ഗ​​ലം കൈ​​ത്ത​​റി. സെ​​റ്റ് മു​​ണ്ടി​​നും ഡ​​ബി​​ള്‍ മു​​ണ്ടി​​നും ഭൗ​​മ​​സൂ​​ചി​​കാ പ​​ദ​​വി ല​​ഭി​​ച്ച ഏ​​ക ഉ​​ത്പ​​ന്ന​​മാ​​ണി​​ത്. പ​​ര​​മ്പ​​രാ​​ഗ​​ത രീ​​തി​​യി​​ലാ​​ണ് ചേ​​ന്ദ​​മം​​ഗ​​ലം കൈ​​ത്ത​​റി വ​​സ്ത്ര​​ങ്ങ​​ള്‍ ഇ​​പ്പോ​​ഴും ഒ​​രു​​ക്കു​​ന്ന​​ത്. മു​​ണ്ട്, സെ​​റ്റ്, ഷ​​ര്‍ട്ട് പീ​​സ് എ​​ന്നി​​വ​​യ്ക്കൊ​​പ്പം, ക​​ള​​ര്‍, ക​​സ​​വ് സാ​​രി​​ക​​ള്‍ പു​​ത്ത​​ന്‍ ട്രെ​​ന്‍ഡ്. ഫാ​​ബ്രി​​ക് പെ​യി​​ന്‍റി​​ങ് ചെ​​യ്ത കൈ​​ത്ത​​റി സാ​​രി​​ക​​ള്‍ വി​​പ​​ണി​​യി​​ലു​​ണ്ട്. നാ​​ലു കോ​​ടി രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് ഇ​​ക്കു​​റി ഓ​​ണ​​വി​​പ​​ണി​​യി​​ലെ​​ത്തി മി​​ക​​ച്ച സ്വീ​​ക​​ര​​ണ​​മാ​​ണ് കേ​​ര​​ള​​വി​​പ​​ണ​​യി​​ല്‍ നി​​ന്ന് ല​​ഭി​​ച്ച​​ത്. ഓ​​ണ്‍ലൈ​​ന്‍ വി​​ല്‍പ​​ന​​യ്ക്ക് വി​​ശ്വ​​സ​​നീ​​യ​​മാ​​യ ഇ​​ടം ല​​ഭി​​ച്ചാ​​ല്‍ കൃ​​ത്യ​​മാ​​യ മാ​​ര്‍ക്ക​​റ്റ് ല​​ഭ്യ​​മാ​​ക്കാ​​ന്‍ സാ​​ധി​​ക്കും.
ഓ​​ണ്‍ ലൈ​​നി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ പോ​​കു​​ന്ന മ​​റ്റൊ​​രു ബ്രാ​​ന്‍ഡ് ബാ​​ല​​രാ​​മ​​പു​​രം കൈ​​ത്ത​​റി​​യാ​​ണ് . കു​​ഴി​​ത്ത​​റി​​ക​​ളി​​ലും ഷ​​ട്ടി​​ല്‍ ത​​റി​​ക​​ളി​​ലും നെ​​യ്യു​​ന്ന സെ​​റ്റു​​മു​​ണ്ട്), സാ​​രി, മു​​ണ്ട്, നേ​​ര്യ​​ത് എ​​ന്നി​​വ​​യാ​​ണ് ബാ​​ല​​രാ​​മ​​പു​​രം കൈ​​ത്ത​​റി​​യു​​ടെ പ്ര​​ധാ​​ന ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍.
ക​​ര്‍ണാ​​ട​​ക വ​​സ്ത്ര പാ​​ര​​മ്പ​​ര്യ​​ശൈ​​ലി​​യി​​ല്‍ നി​​ന്നു തു​​ട​​ങ്ങി​​യ​ കാ​​സ​​ര്‍കോ​​ട് സാ​​രി ഇ​​പ്പോ​​ള്‍ പൂ​​ര്‍ണ​​മാ​​യും കേ​​ര​​ളീ​​യ ശൈ​​ലി​​യി​​ലാ​​യി. ഡി​​മാ​ൻ​ഡ് കൂ​​ടി​​യ​​തോ​​ടെ കാ​​സ​​ര്‍കോ​​ട് സാ​​രി ഉ​​ത്പാ​​ദ​​ന​​ത്തി​​നു വേ​​ണ്ട​​ത്ര നെ​​യ്ത്തു​​കാ​​രെ കി​​ട്ടാ​​താ​​യ​​പ്പോ​​ള്‍ സ​​ര്‍ക്കാ​​ര്‍ സ​​ഹാ​​യ​​ത്തോ​​ടെ പ​​ട്ടി​​ക​​ജാ​​തി വി​​ഭാ​​ഗ​​ത്തി​​ല്‍പ്പെ​​ട്ട​​വ​​ര്‍ക്കു പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം ന​​ല്‍കി​​യാ​​ണ് ഉ​​ത്പാ​​ദ​​നം ന​​ട​​ക്കു​​ന്ന​​ത്. ഇ​​വ​​യും ക​​ര​​കൗ​​ശ​​ല വി​​ക​​സ​​ന കോ​​ര്‍പ്പ​​റേ​​ഷ​​ന്‍റെ അം​​ഗീ​​കാ​​ര​​മു​​ള്ള ഉ​​ത്പ​​ന്ന​​ങ്ങ​​ളും ഇ​​തി​​ലൂ​​ടെ ല​​ഭ്യ​​മാ​​ക്കും.
ഒ​​രു പ്ര​​ത്യേ​​ക വി​​ഭാ​​ഗം ഉ​​പ​​ഭോ​​ക്താ​​ക്ക​​ള്‍ക്കു വേ​​ണ്ടി, പ്ര​​ത്യേ​​ക​​ത​​രം ഉ​​ത്പ​​ന്ന​​ങ്ങ​​ള്‍ മാ​​ത്രം എ​​ന്ന രീ​​തി​​യി​​ല്‍ സാ​​ധ​​ന​​ങ്ങ​​ള്‍ ഇ​​തി​​ലൂ​​ടെ ന​​ല്‍കും. സ്വ​​ന്ത​​മാ​​യി ഒ​​രു ക​​ട ന​​ട​​ത്തു​​ന്ന അ​​തേ ഉ​​ത്ത​​ര​​വാ​​ദി​​ത്തം ഇ​​വി​​ടെ​​യു​​മു​​ണ്ട്. മി​​ക​​ച്ച ഉ​​ത്പ​​ന്ന​​ങ്ങ​​ളും കൃ​​ത്യ​​മാ​​യ സേ​​വ​​ന​​വും ഉ​​ള്ള​​വ​​യാ​​ണ് നി​​ല​​നി​​ല്‍ക്കു​​ക. വി​​ദേ​​ശ​​ത്തേ​​ക്ക് അ​​യ​​യ്ക്കാ​​ന്‍ ക​​യ​​റ്റു​​മ​​തി ലൈ​​സ​​ന്‍സു​​ക​​ള്‍ സ​​ര്‍ക്കാ​​ര്‍ ത​​ല​​ത്തി​​ല്‍ ഒ​​രു​​ക്കാ​​നാ​​ണ് നീ​​ക്കം.