FLASH NEWS
Breaking News
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൗജന്യമായി വൈദ്യുതി ലഭ്യമാക്കും: പ്രധാനമന്ത്രി
World

ഭീ​ക​ര​ർ​ക്ക് ധ​ന​സ​ഹാ​യം; പാ​ക് ബാ​ങ്ക് അ​ട​ച്ചു പൂ​ട്ടു​മെ​ന്ന് യു​എ​സ്

Saturday, Sep 9, 2017,12:32 IST By മെട്രൊ വാർത്ത A A A

വാ​ഷി​ങ്ട​ൺ: ഭീ​ക​ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പാ​ക് ബാ​ങ്കി​ന്‍റെ ന്യൂ​യോ​ർ​ക്ക് ശാ​ഖ അ​ട​ച്ചു​പൂ​ട്ടാ​ന്‍ യു​എ​സ് ഒ​രു​ങ്ങു​ന്നു. 40 വ​ര്‍ഷ​മാ​യി ന്യൂ​യോ​ര്‍ക്കി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​വ​രു​ന്ന ഹ​ബി​ബ് ബാ​ങ്ക് അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് യു​എ​സ് ബാ​ങ്കിം​ഗ് റെ​ഗു​ലേ​റ്റ​ര്‍ ബോ​ര്‍ഡ് അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചി​ട്ടു​ള്ള​ത്.
പാ​ക്കി​സ്ഥാ​നി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ബാ​ങ്കാ​ണ് ഹ​ബി​ബ് ബാ​ങ്ക്.
ഭീ​ക​ര​വാ​ദ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും വി​ഘ​ട​ന​വാ​ദി​ക​ള്‍ക്കും ബാ​ങ്ക് വ​ഴി പ​ണം ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം നേ​ര​ത്തെ ത​ന്നെ അ​മെ​രി​ക്ക ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും ബാ​ങ്കി​ന്‍റെ ഇ​ട​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ ഭീ​ക​ര പ്ര​വ​ര്‍ത്ത​ന​ത്തി​ന് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ക എ​ന്നീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ബാ​ങ്കി​ലൂ​ടെ ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ട​പാ​ടു​ക​ള്‍ നി​രീ​ക്ഷി​ക്കാ​നോ നി​യ​ന്ത്രി​ക്കാ​നോ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല.
ഇ​ത്ത​ര​ത്തി​ല്‍ 13,000ത്തോ​ളം ഇ​ട​പാ​ടു​ക​ള്‍ വ്യ​ക്ത​മാ​യി നി​രീ​ക്ഷി​ക്കാ​തെ ഹ​ബി​ബ് ബാ​ങ്ക് അ​നു​വ​ദി​ച്ചു​വെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ഭീ​ക​ര സം​ഘ​ട​ന​യാ​യ അ​ല്‍ ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ ബാ​ങ്ക് അ​ല്‍ രാ​ജ്ഹി ബാ​ങ്കു​മാ​യും ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ശാ​ഖ അ​ട​ച്ചു പൂ​ട്ടാ​നു​ള്ള യു​എ​സ് നി​ർ​ദേ​ശ​ത്തോ​ട് ഹ​ബി​ബ് ആ​സ്ഥാ​നം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.